കിച്ചൻ സിങ്ക് ബ്ലോക്ക് ആയോ..!! ഇനി എളുപ്പത്തിൽ ബ്ലോക്ക് മാറ്റി എടുക്കാം…|KItchen Sink Cleaning

കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ സിങ്കിൽ കാണുന്ന ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കിച്ചണിലെ സിങ്ക് പലപ്പോഴും ബ്ലോക്ക് ആകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് കൂടുതലും ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് അടിയുന്നത് മൂലം ആണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. പല വീട്ടമ്മമാരുടെയും വലിയ അശ്രദ്ധ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ഒരു മിനിറ്റ് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ബ്ലോക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പുറത്തുനിന്ന് പ്ലമ്പർമാരെ വിളിക്കാതെ തന്നെ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സിങ്കിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാനും എങ്ങനെ വെളുപ്പിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഭക്ഷണത്തിലെയും ഉള്ളിയുടെയും തൊലിവീണ് ബ്ലോക്ക് ആയിരിക്കുന്ന അവസ്ഥയാണ് കാണാറ്.

ഇത്തരം സന്ദർഭങ്ങളിൽ ഉള്ളിലുള്ള ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് എന്തെല്ലാം ചെയ്താലും പോകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ഇതിനുവേണ്ടി പ്ലംബർമാരെ വിളിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ വെള്ളം ആദ്യം തന്നെ കോരിയെടുക്കുക. ഈ ഭക്ഷണസാധനങ്ങൾ ഈ ഹോളിലൂടെ കയറുകയും ഉള്ളിലടഞ്ഞിരിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

വേസ്റ്റ് വേർതിരിച്ചു ശേഷം പാത്രം കഴുകുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് മാറ്റിയെടുക്കാനായി അപ്പകാരം ആണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യമായത് വിനാഗിരി ആണ്. അരക്കപ്പ് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക. സോഡാപ്പൊടി വിനാഗിരിയും ചെല്ലുമ്പോൾ തന്നെ കെമിക്കൽ റിയാക്ഷൻ നടക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ സിങ്ക് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.