ഇന്നത്തെ കാലത്ത് വളരെ സുലഭമായി കണ്ടുവരുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. നിരവധിപേര് ഫാറ്റി ലിവർ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇത് ശ്രദ്ധിക്കാതെ പോകുന്നതു വഴി അസുഖം ഗൗരവം ആകുകയും പിന്നീട് മരണാവസ്ഥയിൽ എത്തുന്ന ഒരു രീതി നമ്മളെ പലരും കാണുന്നതാണ്.
മദ്യപിക്കാത്ത ആളുകൾക്ക് പോലും ഫാറ്റി ലിവർ പ്രശ്നങ്ങൾ ബാധിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഫാറ്റി ലിവർ പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയാണ് ഫാറ്റി ലിവർ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിലർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം. ചില കൗതുകകരമായ ലക്ഷണങ്ങൾ പോലും ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാം. ചില സമയങ്ങളിൽ ലിവറിന്റെ.
ഭാഗത്ത് ചില ചെറിയ വേദനയായിട്ടും. വയറിന്റെ എവിടെയെങ്കിലും നെഞ്ചിരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ആയിട്ടും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. ചിലപ്പോൾ ഇത് ചുമയായി കാണിക്കാറുണ്ട്. ഗാട് എന്നു പറയുന്ന ഇത് നെഞ്ചിരിച്ചിൽ പുളിച്ചു തികെട്ടൽ എന്നെല്ലാം പറയാറുണ്ട്. വയറിലുണ്ടാകുന്ന വളരെ പവർഫുൾ ആയിട്ടുള്ള ആസിഡ് മുകളിലേക്ക് കയറിവന്ന.
തൊണ്ടയിൽ പോലും അസ്വസ്ഥത ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. അതോടൊപ്പം തന്നെ ഇതുമൂലം വയറു സംഭാവമായി പ്രശ്നങ്ങൾ മാത്രമല്ല മൈഗ്രെയ്ൻ തലവേദന പോലും ഉണ്ടാക്കാറുണ്ട്. ലിവർ ഡിസീസിൽ പലപ്പോഴും വിട്ടുപോകുന്ന ചില ലക്ഷണങ്ങളാണ് മൈഗ്രൈൻ ചുമ തുടങ്ങിയവ. ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.