ഇരുമ്പൻപുളിയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇരുമ്പൻ പുള്ളി. നമുക്കറിയാം ഭക്ഷണപദാർത്ഥമായി മാത്രമല്ല മറ്റു പല ഗുണങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നുകൂടിയാണ് ഇത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഇരുമ്പൻപുളി നമുക്ക് നൽകുന്ന ആരോഗ്യ ഗുണത്തെക്കുറിച്ച് അതിൽ നിന്ന് ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചും താഴെപ്പറയുന്നുണ്ട്.
ഇന്ന് ഇവിടെ ഇരുമ്പൻപുളി ഉപയോഗിച്ച് വ്യത്യസ്തമായ ഒരു അച്ചാർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാവുന്ന ഒന്നാണ് ഇത്. ഇതിനായി കുറച്ച് അധികം ഇരുമ്പൻപുളി ആവശ്യമാണ്. ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനുശേഷം നാലായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് രണ്ട് ടീസ്പൂൺ മുളകുപൊടി ആണ്. ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഉണക്കി എടുക്കുകയാണ് ചെയ്യേണ്ടത്. ഉണക്കി എടുത്ത ശേഷമാണ് ഇത് അച്ചാർ ഇടേണ്ടത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. അച്ചാർ തയ്യാറാക്കാൻ നല്ലെണ്ണ ആണ് ആവശ്യം. ഒരു പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ കടുക് എന്നിവ എടുക്കുക.
കറിവേപ്പില ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ടീസ്പൂൺ അച്ചാർ പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഇരുമ്പൻപുളി ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.