തുണിയിലെ കരിമ്പൻ ഇനി എളുപ്പം മാറ്റാം… ഈ ചെറിയ കാര്യം ചെയ്താൽ മതിയായിരുന്നോ… അറിഞ്ഞില്ലല്ലോ ഈശ്വരാ…|cloth washing tips

നിരവധി വീടുകളിൽ വീട്ടമ്മമാർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കരിമ്പൻ പ്രശ്നങ്ങൾ. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തുണികളിലെ കരിമ്പൻ കറ അതുപോലെതന്നെ പറ്റിപിടിച്ചിരിക്കുന്ന അഴുക്ക് കറ എന്നിവ തുരുമ്പ് കറ എന്നിവ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ എത്ര കറപിടിച്ച ഷർട്ട് ആണെങ്കിലും നല്ല തൂവെള്ള നിറമുള്ള ഷർട്ട് ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതിനായി എന്തെല്ലാം ആണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. എപ്പോഴും ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ കിടക്കുന്ന ഷർട്ട് വളരെ എളുപ്പത്തിൽ തന്നെ ഉപയോഗ യോഗ്യം ആക്കാം. കരിമ്പൻ മാറ്റുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ പറയുന്നത്. നല്ല രീതിയിൽ കരിമ്പൻ പിടിച്ചിട്ടുണ്ട് എങ്കിൽ ഇത് കഴുകി വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ മാറ്റി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

നല്ല രീതിയിൽ കരിമ്പൻ പിടിച്ചിട്ടുണ്ട് എങ്കിൽ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം ഒരു ബക്കറ്റ് എടുക്കുക. ഇതിലേക്ക് ഒരു കപ്പിലെ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ചേർക്കുന്ന അതേ അളവിൽ തന്നെ വിനാഗിരി ചേർക്കുക. അതെ അളവിൽ തന്നെ വെള്ളവും വിനാഗിരിയും ചേർത്ത് കൊടുക്കുക. പിന്നീട് വസ്ത്രം മുഴുവനായി മുക്കി വെക്കുക. ചെറിയ തുണി ആണെങ്കിൽ ഇങ്ങനെ ഫുള്ളായി മുക്കി വയ്ക്കാവുന്നതാണ്.

ഏതെങ്കിലും ഒരു ഭാഗത്തു മാത്രമാണ് കരിമ്പൻ കാണുന്നത് എങ്കിൽ ആ ഭാഗങ്ങളിൽ മാത്രം വിനാഗിരി ഒഴിച്ചു കൊടുത്താൽ മതി. ഒരു 10 മിനിറ്റ് സമയം ഇത് വിനാഗിരിയിൽ മുക്കിവയ്ക്കുക. പിന്നീട് അതിനുശേഷം കരിമ്പന ഉള്ള ഭാഗത്ത് ബേക്കിംഗ് സോഡ ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വെളുത്ത വസ്ത്രങ്ങളിലെ കരിമ്പൻ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.