അശോകത്തിന് ഇങ്ങനെയൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ..!! ഇതുവരെ അറിഞ്ഞില്ലല്ലോ ഈശ്വരാ…|asokamaram benefits

ചില ചെടികളുടെ ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീടിന്റെ പരിസരത്ത് പറമ്പുകളിലും നിരവധി സസ്യജാലങ്ങൾ കാണാൻ കഴിയും. ഓരോന്നിലും നിരവധി ഗുണങ്ങളാണ് കാണാൻ കഴിയുക. അശോക മരത്തിൽ തണൽ അനുഭവിക്കുന്നതും പൂ കാണുന്നതുപോലും ഉമേഷ ദായകം ആയതുകൊണ്ട് ആയിരിക്കണം ശോകം അകറ്റുന്ന വൃക്ഷമായി അശോക മരത്തെ കാണുന്നത്.

അശോക മരത്തിന്റെ ഇലകൾ നിരവധി മതപരമായ ചടങ്ങുകളിലും ശുഭ സൂചകങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ജ്യോതിഷം അനുസരിച്ച് അശോക വൃക്ഷം ഒരാളുടെ വേദനയും ദുഃഖവും മാറ്റി അവന്റെ ജീവിതത്തിൽ പേരും പ്രശസ്തിയും സമൃദ്ധിയും നൽകാൻ സഹായിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങൾ വിവാഹ പ്രശ്നങ്ങൾ എന്നിവ മാറ്റിയെടുക്കാനും മംഗല്യ പ്രശ്നങ്ങൾ കുറയ്ക്കാനും അശോക വൃക്ഷം വളരെ സഹായകരമാണ്.

തലയിണയുടെ അടിയിൽ അശോക വൃക്ഷം വേര് സൂക്ഷിക്കുന്നത് ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും എന്നാണ് വിശ്വാസം. ഇന്ന് ഇവിടെ പറയുന്നത് അശോക മരത്തെ കുറിച്ചും ഇതിന്റെ ആരോഗ്യ ഔഷധഗുണങ്ങളുമാണ്. ഇതിനെപ്പറ്റി നിങ്ങൾക്ക് അറിയാവുന്ന ഇവിടെ കമന്റ് ചെയ്യും. ഇതിന്റെ ഉണങ്ങിയ തണ്ട് പുറംതൊലി പൂക്കൾ എന്നിവ വേദനയും.

അതുപോലെതന്നെ മറ്റ് രോഗങ്ങൾ സുഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഒന്നാണ്. വിവിധതരം രോഗങ്ങൾ ചികിത്സിക്കുന്നതിന് ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ധാരാളം ടോണിക്ക് കളിലും ക്യാപ്സുളുകളിലും ഇതു വളരെ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. പനി ജലദോഷം അണുബാധ തുടങ്ങിയ രോഗങ്ങൾ നീക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *