വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില ടിപ്പുകൾ ഉണ്ട്. വീട്ടിൽ തന്നെ നിങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ വീട്ടിലോ പരിസര പറമ്പിലും ലഭിക്കുന്ന ഒന്നാണ് ഇരുമ്പാമ്പുളി. പലപ്പോഴും ഇത് വീണുപോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പരിഹരിക്കാനും സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെറുതെ വീണുപോകുന്നു ഇരുമ്പാമ്പുളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇരുമ്പാമ്പുളി എടുത്തശേഷം അത് കഷ്ണങ്ങളായി മിക്സിയിൽ അരച്ചെടുക്കുക. ഇത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലെ പല വസ്തുക്കളും.
ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതിന്റെ നീര് ആണ് ആവശ്യമുള്ളത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇരുമ്പാപുളി യുടെ നീരിൽ ബർണരുകൾ മുക്കിയെടുക്കുക. അത്യാവശ്യം നല്ല രീതിയിൽ കരി പിടിച്ചതാണ് ഇത്. ഏകദേശം ഒരു മണിക്കൂർ സമയം ഇത് മുക്കിവെക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ.
തന്നെ ഇത് വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ബർണരുകൾ ക്ലീൻ ചെയ്ത് എടുക്കാം. പിന്നീട് വിം ബാർ ഉപയോഗിച്ച് ഇത് ക്ലീൻ ചെയ്തു എടുക്കാവുന്നതാണ്. നല്ല നിറം വെച്ച് എടുക്കാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ നല്ല തിളങ്ങുന്ന നല്ല പുത്തനായി ഗ്യാസ് ബർണർ ഉകൾ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.