കുട്ടികൾക്ക് വീട്ടമ്മമാർക്കും ഏറ്റവും പ്രിയം ഏറിയ ഒന്നാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചിലർക്ക് ഇത് അറിയാമായിരിക്കും എന്നാൽ മറ്റു ചിലർക്ക് ഇത് ആദ്യത്തെ അറിവും ആയിരിക്കാം. പലപ്പോഴും വീട്ടിൽ ചോറ് ബാക്കി വരാറുണ്ട് ഈ ബാക്കി വന്ന ചോറ് ഉപയോഗിച്ച് എങ്ങനെ പൊരി ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ ബാക്കി വന്ന ചോറ് എടുക്കുക.
പിന്നീട് പൊരി ലേക്ക് ആവശ്യമായ അത്ര ഉപ്പ് ഇട്ടു കൊടുക്കുക. പിന്നീട് ആ ചോറ് ഇളക്കിയെടുക്കുക. പിന്നീട് ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് തിളപ്പിക്കുക. നല്ലവണ്ണം എണ്ണ തിളക്കുമ്പോൾ ഈ ചോറ് ഇട്ട് കൊടുക്കാവുന്നതാണ്. എണ്ണ നന്നായി ആവി വന്ന് മേലേക്ക് തെറിക്കുമ്പോൾ ഈ ചോറ് ഇട്ടുകൊടുക്കുക. പെട്ടെന്ന് തന്നെ ചോറ് ഇളക്കിക്കൊടുക്കുക. നന്നായി കൂട്ടി വെക്കുക. നന്നായി ഇളക്കി കൊടുക്കേണ്ടത് അനിവാര്യമാണ്.
ചോറിൽ എണ്ണ ഉണ്ടാവും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ പെട്ടെന്ന് വീട്ടിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാവുന്ന ഒന്നാണ് ഇത്. മറ്റേ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതും ഇതിന്റെ പ്രത്യേകതയാണ്. നല്ല ഒരു റെമഡി ആയതുകൊണ്ട് തന്നെ വീട്ടുകാർക്ക് ഇത് വളരെയേറെ ഉപകാരപ്പെടുന്ന താണ്.
എണ്ണയിലിട്ട് ഉണ്ടാക്കിയ പൊരി ആയതുകൊണ്ട് തന്നെ അതിന്റെ തായ ചെറിയ രുചിവ്യത്യാസം ഇതിൽ ഉണ്ടാകും. എങ്കിലും വളരെ സ്വാദിഷ്ടമായ ഒന്ന് തന്നെയാണ് ഇത്. വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് ഇത്. അധികം ചിലവ് ഒന്നും ഇല്ലാതെതന്നെ തയ്യാറാക്കാവുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.