ഓരോരുത്തരും പലതരത്തിലുള്ള ആഭരണങ്ങൾ അണിയുന്നവരാണ്. വള മാല പാദസരം കമ്മൽ എന്നിങ്ങനെയുള്ള ആഭരണങ്ങൾ എല്ലാം നാം അണിയാറുണ്ട്. ഇത്തരത്തിൽ സ്വർണ്ണം വെള്ളി പ്ലാറ്റിനം എന്നിങ്ങനെയുള്ള ആഭരണങ്ങളും നാം അണിയാറുണ്ട്. അവയിൽ തന്നെ നാം ദൈനംദിന ജീവിതത്തിൽ സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒന്നാണ് വെള്ളി ആഭരണങ്ങൾ.
കുട്ടികളാണ് കൂടുതലായി ഇത്തരത്തിലുള്ള വെള്ളിയാഭരണങ്ങൾ ധരിക്കാറുള്ളത്. അരഞ്ഞാണം വെള്ളി പാദസരം വെള്ളിമാല എന്നിങ്ങനെ പലതരത്തിലുള്ള വെള്ളിയാഭരണങ്ങളും കുട്ടികൾ ദിവസവും അണിയാറുണ്ട്. ഇത്തരത്തിൽ ദിവസവും വെള്ളിയാഭരണങ്ങൾ അണിയുമ്പോൾ അതിൽ പലപ്പോഴും കറകളും അഴുക്കുകളും പറ്റി പിടിക്കുകയും അതുവഴി അതിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളിൽ നാം കുറച്ചുനാൾ കഴിയുമ്പോൾ അല്പം വെള്ളത്തിൽ സോപ്പുപൊടി ഇട്ടുവെച്ച് നല്ലവണ്ണം അത് വൃത്തിയാക്കാറുണ്ട്. എന്നാൽ എത്രതന്നെ സോപ്പ് കൊണ്ടും ഉരച്ച് വൃത്തിയാക്കിയാലും അതിനെ പഴയ നിറം ലഭിക്കണമെന്നില്ല. അത്തരത്തിൽ പഴയ വെള്ളി ആഭരണങ്ങൾ എന്നും പുതിയത് പോലെ തിളങ്ങുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്.
ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് പഴയ വെള്ളി ആഭരണങ്ങൾ ഒരു പാത്രത്തിൽ അല്പം സോഡാപ്പൊടി ഇട്ട് അതിലേക്ക് മുക്കി വയ്ക്കുകയാണ്. അത് മുങ്ങിനിൽക്കുന്നത് സ്പൂൺ കൊണ്ട് അതിനു മുകളിൽ സോഡാപ്പൊടി വിട്ടുകൊടുക്കേണ്ടതാണ്. പിന്നീട് അല്പസമയത്തിനുശേഷം ഇത് ഒരു കോട്ടന്റെ തുണിയിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് കോട്ടന്റെ തുണി ഈ ആഭരണം ഇട്ടുവച്ച ഒരു കിഴി പോലെ ആക്കികൊണ്ട് നല്ലവണ്ണം തിരുമ്മേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.