നാമോരോരുത്തരും നമ്മുടെ വീടുകളിലെ ചവിട്ടിയും മറ്റും പലപ്പോഴും കഴുകി വൃത്തിയാക്കാറുണ്ട്. മറ്റെല്ലാത്തിനെയും അപേക്ഷിച്ച് ഇതിൽ ധാരാളം അഴുക്കുകളും ചെടികളും എല്ലാം ഉണ്ടാകും. തന്നെ നല്ലവണ്ണം ഉരച്ച് കഴിക്കേണ്ടി വരാറുണ്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിൽ ഉരച്ചു കഴുകുന്നത് വഴി ചവിട്ടികൾ പെട്ടെന്ന് തന്നെ കേടായി പോവുകയും ചെയ്യുന്നു. എന്നാൽ ഈ രീതിയിൽ കഴുകി വൃത്തിയാക്കുകയാണെങ്കിൽ എത്ര പഴക്കമുള്ള.
ചവിട്ടിയും പുതുപുത്തൻ ആവുകയും അതുപോലെ തന്നെ എത്ര വർഷം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുകയും ചെയ്യുന്നു. അത്രയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണ് ഇതിൽ കാണുന്നത്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിൽ അല്പം സോപ്പുപൊടിയും അതോടൊപ്പം തന്നെ അല്പം സോഡാപ്പൊടിയും ചേർക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ഒരല്പം ഡെറ്റോളും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്.
അതിനുശേഷം നല്ലവണ്ണം തിളച്ച വെള്ളം അതിലേക്ക് ഒഴിച്ച് ഒരു കോലുകൊണ്ട് നല്ലവണ്ണം ഇളക്കി എടുക്കേണ്ടതാണ്. എത്ര ചവിട്ടിയാണ് നാം കഴുകാൻ ഇടുന്നത് അതിനനുസരിച്ച് വേണം വെള്ളം തിളപ്പിച്ച് എടുക്കാൻ. ഇത്തരത്തിൽ ഈ പാത്രത്തിലേക്ക് നാം എടുത്തു വച്ചിരിക്കുന്ന ചവിട്ടി മുക്കി വയ്ക്കേണ്ടതാണ്. പിന്നീട് അരമണിക്കൂറിനു ശേഷം അതിൽ നിന്ന് എടുത്തു നോക്കുകയാണെങ്കിൽ അതിലെ അഴുക്കുകൾ.
എല്ലാം വിട്ടു പോകുന്നതായി കാണാൻ സാധിക്കുന്നു. പിന്നീട് ഇത് ഉരക്കാതെ തന്നെ കഴുകിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ കഴുകുന്നത് വഴി അതിലെ അഴുക്കുകൾ പൂർണമായും പോകുന്നതിനാൽ ഉരയ്ക്കേണ്ട ആവശ്യം വരികയില്ല. അതിനാൽ തന്നെ കേടുകൂടാതെ വർഷങ്ങളോളം ചവിട്ടി പുതിയത് പോലെ ഇരിക്കും. തുടർന്ന് വീഡിയോ കാണുക.