Homemade cloth Stiffner : ഓരോ വസ്ത്രങ്ങളും വടിപോലെ നിൽക്കുന്നത് കാണാനാണ് നമുക്ക് ഓരോരുത്തർക്കും ഇഷ്ടം. എന്നാൽ പലപ്പോഴും ഇത്തരത്തിൽ വസ്ത്രങ്ങൾ വടി പോലെ നിൽക്കാതെ തന്നെയാണ് കാണുന്നത്. ആദ്യകാലത്തുള്ളവർ ഷർട്ടും മുണ്ടും എല്ലാം വടിപോലെ നിൽക്കുന്നതിന് വേണ്ടി കഞ്ഞിവെള്ളത്തിൽ മുക്കിയിടാറുണ്ട്. ഇത്തരത്തിൽ കഞ്ഞിവെള്ളത്തിൽ മുക്കിയിടുമ്പോൾ വസ്ത്രങ്ങൾ വടിപോലെ വൃത്തിയായി നിൽക്കുമെങ്കിലും ചിലപ്പോൾ ആ കഞ്ഞിവെള്ളത്തിന്റെ മണവും.
അതുപോലെ വെള്ളം നിറത്തിലുള്ള പൊടികളും അതിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വിപണിയിൽ നിന്നും വളരെയധികം അത്തരം പ്രോഡക്ടുകൾ വാങ്ങിക്കാൻ ലഭിക്കുന്നതാണ്. എന്നിരുന്നാലും നല്ല ഒരു വടിവ് വസ്ത്രങ്ങൾക്ക് ഉണ്ടാകണമെന്നില്ല. അത്തരത്തിൽ നല്ല വടി പോലെ വസ്ത്രങ്ങൾക്ക് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പശയാണ് ഇതിൽ കാണുന്നത്.
വസ്ത്രങ്ങളിൽ ഈ പശ്ചാമുക്കാൻ മറന്നിട്ടുണ്ടെങ്കിൽ അയേൺ ചെയ്യുന്ന സമയത്ത് പോലും ഇത് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഈ പശ ഉണ്ടാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം എടുക്കേണ്ടത് ചവ്വരിയാണ്. ഈ ചവ്വരിപശ വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ. ഈയൊരു പശ ഷർട്ടുകളും മുണ്ടുകളും മറ്റു വസ്ത്രങ്ങളിലുo അലക്കിയതിനുശേഷം മുക്കി എടുക്കുകയാണെങ്കിൽ.
നല്ല പെർഫെക്റ്റ് ആയിട്ട് തന്നെ വസ്ത്രങ്ങൾ ലഭിക്കുന്നതാണ്. ഈ ചവ്വരിയുടെ പശ ഒരിക്കൽ വസ്ത്രങ്ങളിൽ മുക്കിയാൽ രണ്ടുമൂന്നു പ്രാവശ്യം അലക്കിയതിനുശേഷം മാത്രമേ പിന്നീട് അത് മുക്കേണ്ട ആവശ്യം വരുന്നുള്ളൂ. ഒരിക്കൽ മുക്കിയാൽ തന്നെ മൂന്നാല് പ്രാവശ്യം കഴുകിയാലും അതിന്റെ ആ സ്റ്റിഫ്നെസ് മാറുകയില്ല. അത്രയേറെ ഉപകാരപ്രദമായിട്ടുള്ള ഒരു പശ തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.