പുരുഷന്മാരിൽ താടിയും മീശയും തഴച്ചു വളരാൻ ഇത്രമാത്രം ചെയ്താൽ മതി. ഇതാരും കാണാതെ പോകരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചു വരുന്ന സ്ത്രീധന്യ രോഗങ്ങളെ പോലെ തന്നെ പുരുഷന്മാരിലും പല തരത്തിലുള്ള രോഗങ്ങളും കാണുന്നു. അത്തരത്തിൽ ഒന്നാണ് പുരുഷന്മാർക്ക് താടിയും മീശയും ഒന്നും തഴച്ചു വളരാത്ത അവസ്ഥ. പുരുഷന്മാരുടെ പൗരഷത്തിന്റെ അടയാളമായാണ് താടിയും മീശയും കാണുന്നത്. സ്ത്രീകൾക്ക് കൗമാരപ്രായത്തോടെ ആർത്തവം ഉണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാരിൽ കൗമാരപ്രായത്തിൽ കണ്ടുവരുന്ന ഒന്നാണ് താടിയും.

മീശയും വളരുക എന്നുള്ളത്. അവിടെ കൗമാര പ്രായത്തിലാണ് അവരുടെ പുരുഷ ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതും അതിന്റെ ഫലമായി താടിയും മീശയും എല്ലാം തഴച്ചു വളരുന്നതും. അതുപോലെ തന്നെ മറ്റൊന്നാണ് ലൈംഗികപരമായിട്ടുള്ള ഉദ്ധാരണ ശേഷിയും. പലപ്പോഴും പല പുരുഷന്മാരിലും ഇത്തരത്തിൽ താടിയും മീശയും വളരാതെ വരികയും അതുപോലെ തന്നെ ഉദ്ധാരണശേഷി കുറവ് ഉണ്ടാവുകയുo ശീഘ്രസ്കലനം.

ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത് പുരുഷ ഹോർമോണുകൾ ശരീരത്തിൽ കുറഞ്ഞു വരുമ്പോഴാണ്. പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ ശരീരത്തിൽ കുറഞ്ഞു വരുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. ഇത്തരം ലക്ഷണങ്ങൾ പുരുഷന്മാരുടെ ശരീരത്തിൽ കാണുകയാണെങ്കിൽ ഈഹോർമോൺ ശരീരത്തിൽ ശരിയായ വിധം ഉണ്ടോയെന്ന്.

തിരിച്ചറിയുന്നതിന് പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യാവുന്നതാണ്. ഇതിന്റെ അളവ് ക്രമാതീതമായി കുറവാണ് പുരുഷന്മാരിൽ കാണുന്നതെങ്കിൽ അത് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്. ഒരു പരിധിവരെ ടെസ്റ്റുകളുടെ ആഭാവം ഈ മരുന്നുകൾ കൊണ്ട് മറികടക്കാവുന്നതേയുള്ളൂ. ഇത്തരത്തിൽ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ വർദ്ധിക്കുമ്പോൾ താടിയും മീശയും തഴച്ചു വളരുന്നു. തുടർന്ന് വീഡിയോ കാണുക.