നാം ഓരോരുത്തരും ശീലമാക്കിയിരിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഫ്ലാക്സ് സീഡ്സ്. ഇതിനെ ചണവിത്ത് എന്നാണ് പറയപ്പെടുന്നത്. പണ്ടുകാലo മുതലേ ഉപയോഗിച്ച് പോരുന്ന ഒരു വിത്ത് ഇനമാണ് ഏതെങ്കിലും ഇന്നത്തെ കാലത്താണ് ഇതിന്റെ ഉപയോഗം കൂടുതലായിരിക്കുന്നത്. ചർമ്മം ആരോഗ്യം മുടി എന്നിങ്ങനെയുള്ള എല്ലാ രീതിയിലും ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഫ്ലാക്സ് സീഡ്സ്.
ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും പ്രോട്ടീനുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം നമ്മുടെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ ബിപി എന്നിങ്ങനെയുള്ള കുറയ്ക്കാൻ അത്യുത്തമമാണ്. അതിനാൽ തന്നെ ഹൃദയം വൃക്ക കരൾ എന്നിങ്ങനെയുള്ള ഒട്ടനവധി അവയവങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇതിനാകുന്നു.
നാരുകൾ ധാരാളമായി തന്നെ ഇതിനുള്ളതിനാൽ വയറുസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെ മറി കടക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. കൂടാതെ മുടിയിഴകൾ തഴച്ചു വളരുവാനും മുടികൾ നേരിടുന്ന പേൻശല്യം താരൻ അകാലനര മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ളവ ഒട്ടനവധി പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിയുന്നു. കൂടാതെ ക്യാൻസർ കോശങ്ങൾ വരെ പ്രതിരോധിക്കാനുള്ള ശക്തി ഇതിനുണ്ട്.
അതോടൊപ്പം തന്നെ നമ്മുടെ ചർമം നേരിടുന്ന കറുത്ത പാടുകൾ വരൾച്ച ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് മുഖത്തെ ചുളിവുകൾ മുഖത്തെ വരകൾ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. അത്തരത്തിലുള്ള ഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്നതിന് വേണ്ടി ഫ്ലാക്സ് സീഡ്സ് ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് ജെല്ലാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.