കരളിലെ ഫാറ്റുകളെ തൂത്തു വൃത്തിയാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിയാതെ പോകല്ലേ…| Fatty liver malayalam details

Fatty liver malayalam details : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളിൽ കാണുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. പത്തിൽ മൂന്നാൾക്കെങ്കിലും ഫാറ്റി ലിവർ ഉണ്ട് എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ തന്നെ കാണുന്നു. നമ്മുടെ കരളിൽ ഫാറ്റ് വന്ന് അടിഞ്ഞു കൂടുന്ന ഒരു അവസ്ഥയാണ് ഇത്. പ്രത്യക്ഷത്തിൽ ഇതിനെ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും ശരീരത്തിൽ കാണാറില്ല.

പലതരത്തിലുള്ള വയറുസബന്ധO ആയിട്ടുള്ള രോഗങ്ങൾക്കും മറ്റും അൾട്രാസൗണ്ട് എടുക്കുമ്പോഴാണ് കരൾ പൊസിഷനിൽ ഫാറ്റി ലിവർ എന്ന് കാണുന്നത്. നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയൊരു ജീവിതശൈലി രോഗം കൂടിയാണ് ഇത്. കഴിക്കുന്ന ഭക്ഷണങ്ങളിൽ പല തരത്തിലുള്ള മാറ്റങ്ങൾ വന്നു കഴിഞ്ഞതിനാൽ ധാരാളമായി ഷുഗറുകളും ഫാറ്റുകളും ശരീരത്തിൽ അടിഞ്ഞു കൂടുന്നു.

ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും എല്ലാം കഴിക്കുന്നതിന്റെ ഫലമായി ഫാറ്റുകളും ഷുഗറുകളും വിഷാംശങ്ങളും നമ്മുടെ രക്തത്തിൽ അടിഞ്ഞു കൂടുകയും രക്തത്തെ ശുദ്ധീകരിക്കുന്ന കരളിനെ അവയുടെ ഭാരത്താൽ ശുദ്ധീകരിക്കാൻ കഴിയാതെ വരികയും അവ കരളിൽ അടിഞ്ഞു കൂടുന്ന അവസ്ഥയുമാണ് ഈ ഫാറ്റി ലിവർ എന്നത്. ഇത്തരത്തിലുള്ള ഫാറ്റ് ലിവർ നാല് സ്റ്റേജുകളിൽ ആയിട്ടാണ് കാണുന്നത്.

സ്റ്റേജ് വൺ ടു ത്രീ കഴിയുകയാണെങ്കിൽ പിന്നീട് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇന്നത്തെ കാലത്തെ മദ്യപിക്കാത്തവരിൽ ലിവർ സിറോസിസ് ഉണ്ടാവുന്നതിന്റെ പ്രധാന കാരണവും ഈ ഫാറ്റിലിവറാണ്. ഇത്തരത്തിലുള്ള ഫാറ്റി ലിവറിനെ മറികടക്കണമെങ്കിൽ ആഹാരശീലത്തിലും ജീവിത രീതിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top