മനുഷ്യ ശരീരത്തിൽ ധാരാളം ബാക്ടീരിയകളും ഫംഗസുകളും ഉണ്ട്. ഇത് നല്ല ബാക്ടീരിയകളും നല്ല ഫംഗസുകളും പൊട്ടാ ബാക്ടീരിയകളും പൊട്ട ഫങ്കസുകളും ഉണ്ട്. നല്ലവ നമ്മുടെ ശാരീരിക പ്രക്രിയകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. മറ്റുള്ള ചീത്ത ബാക്ടീരിയകളും ഫംഗസുകളും എല്ലാം നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ പൊട്ട ബാക്ടീരിയകളും ഫംഗസുകളും നമ്മുടെ ശരീരത്തിൽ വന്ന നിറയുമ്പോൾ.
അത് പലതരത്തിലുള്ള രോഗങ്ങളെ കൊണ്ടു വരുന്നത് പോലെ തന്നെ കൊണ്ടുവരുന്ന ഒരു രോഗമാണ് ചർമത്തുണ്ടാകുന്ന ഇൻഫെക്ഷനുകൾ. വട്ടച്ചൊറി പുഴുക്കടി എന്നിങ്ങനെ ഒട്ടനവധി ഇൻഫെക്ഷനുകളാണ് നമ്മുടെ ചർമം നേരിടുന്നത്. ഇത്തരത്തിലുള്ള പ്രധാനമായും വിയർപ്പ് തങ്ങിനിൽക്കുന്ന ഇടങ്ങളിലാണ് ഉണ്ടാകുന്നത്. കക്ഷങ്ങളിൽ കയ്യിലെ ഇടുക്കിൽ തുടകളുടെ ഇടുക്കിൽ വയറിന്റെ അടിവശം എന്നിങ്ങനെയുള്ള ഭാഗങ്ങളിലാണ് കൂടുതലായും ഫംഗസ് അണുബാധകൾ കാണുന്നത്.
ശരിയായ വിധത്തിൽ ശുചിത്വം ഇല്ലാത്തതും ഇത്തരത്തിലുള്ള ഫംഗസ് അണുബാധകൾ ക്ഷണിച്ചുവരുന്ന ഘടകങ്ങളാണ്. അതോടൊപ്പം തന്നെ അമിതഭാരവും ഇതിനെ കാരണമാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രോബയോട്ടിക്കുകൾ കഴിക്കുന്നതിന്റെ അളവ് കുറയുന്നതും ഇത്തരത്തിൽ പൊട്ട ബാക്റ്റീരിയ ഉണ്ടാകുന്നതിനും ഫംഗൽ ഇൻഫെക്ഷനുകൾ.
ഉണ്ടാകുന്നതിനും കാരണമാകുന്നു. അതോടൊപ്പം തന്നെ ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വഴിയും ഇത്തരത്തിൽ ഫംഗൽ ഇൻഫെക്ഷനുകൾ കാണുന്നു. കൂടാതെ രോഗപ്രതിരോധശേഷി കുറഞ്ഞ കാണുന്നവരിലും ഇത്തരം രോഗങ്ങൾ തുടർച്ചയായി തന്നെ ഉണ്ടാകുന്നു. ശരീരത്തിലെ പി എച്ച് ആസിഡിൽ നിന്നും മാറി ആൽക്കലി രൂപത്തിലേക്ക് ആകുമ്പോഴും ഇത്തരം അവസ്ഥകൾ സർവ്വസാധാരണമായി തന്നെ കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.