യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന വേദനകളെയും മറ്റും അകറ്റുവാൻ ഇതാരും കാണാതെ പോകരുതേ.

നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഏകോപിച്ചു കൊണ്ടുപോകുന്നതിന് ആവശ്യമായവേണ്ട ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് നല്ലൊരു ആന്റിഓക്സൈഡ് ആണ്. ഇത് നമ്മുടെ ശരീരത്തിലെ ഓക്സീകരണത്തെ തടയാൻ അത്യാവശ്യമായി വേണ്ട ഒന്നാണ്. അതുപോലെ തന്നെ നമ്മുടെ ഇമ്മ്യൂണിറ്റി പവറിന് വർധിപ്പിക്കാനും ഇതിന് ശക്തിയുണ്ട്. നാം കഴിക്കുന്ന അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ഇത് ശരീരത്തിൽ ശരിയായ അളവിൽ നിലനിൽക്കുകയാണെങ്കിൽ.

അത് നമുക്ക് ഇത്തരത്തിലുള്ള പല നേട്ടങ്ങളും നൽകുന്നു. എന്നാൽ ജീവിതശൈലിയിലെ മാറ്റങ്ങൾ വഴിയുള്ള ഭക്ഷണങ്ങൾ ധാരാളമായി നാം ഓരോരുത്തരും കഴിക്കുന്നതിന് ഫലമായി യൂറിക് ആസിഡിന്റെ അളവും വർദ്ധിക്കുന്നു. ഈ യൂറിക്കാസിഡ് മൂത്രത്തിലൂടെ കിഡ്നി പുറന്തള്ളുന്ന ഒന്നാണ്. എന്നാൽ അധികമായി യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുമ്പോൾ അതിന്റെ ഫലമായി കിഡ്നിക്ക് അവ പുറന്തള്ളാൻ കഴിയാതെ വരികയും അവ ചെറിയ ജോയിന്റുകളിൽ ചെന്ന് അടിഞ്ഞു കൂടുകയും ചെയ്യുന്നു.

ഇതിന്റെ ഫലമായി ആൽ ജോയിന്റുകളിൽ വേദനകൾ അനുഭവപ്പെടുന്നു. ഇന്ന് ആളുകൾ അനുഭവിക്കുന്ന ജോയിന്റ് പേയിനുകളുടെ ഒരു വലിയ കാരണം തന്നെയാണ് ഈ യൂറിക് ആസിഡ്. ജോയിന്റുകളിൽ അടിഞ്ഞുകൂടി വേദനകൾ ഉണ്ടാകുന്നത് പോലെ തന്നെ ഇവ കിഡ്നിയിൽ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി യൂറിക്കാസിഡ് സ്റ്റോണുകൾ വരെ രൂപപ്പെടുന്നു. അത് കിഡ്നിയുടെ പ്രവർത്തനത്തെ കുറക്കുകയും.

പിന്നീട് പ്രവർത്തനം പൂർണമായി സ്തംപിക്കുന്ന അവസ്ഥ വരെ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള യൂറിക്കാസിഡിനെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മരുന്നുകളും ട്രീറ്റ്മെന്റുകളും നാം എടുക്കുന്നുണ്ടെങ്കിലും യാതൊരു തരത്തിലുള്ള പ്രയോജനവും നമുക്ക് ലഭിക്കുന്നില്ല. അത്തരത്തിൽ മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ യഥാർത്ഥ ഫലം നമുക്ക് ലഭിക്കണമെങ്കിൽ ഭക്ഷണത്തിൽ കൂടി നാം നിയന്ത്രണം കൊണ്ടുവരേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.