നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള നേട്ടങ്ങൾ സമ്മാനിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് നെല്ലിക്ക. നെല്ലിക്ക ഉപ്പിലിട്ടു അല്ലാതെയും നാമോരോരുത്തരും കഴിക്കാറുണ്ട്. ഇത്തരത്തിൽ നെല്ലിക്ക കഴിക്കുന്നത് വഴി അതിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് കളും വിറ്റാമിനുകളും എല്ലാം നമുക്ക് ആവശ്യമായി തന്നെ ലഭിക്കുന്നു. നെല്ലിക്ക എന്നത് വിറ്റാമിൻ സിയുടെഒരു കലവറ ആയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷിയെ വർധിപ്പിക്കാൻ ഉപകാരപ്രദമാണ്.
അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് അടിക്കടി കയറി വരുന്ന അണുബാധകളെയും മറ്റും ചെറുക്കുവാൻ സാധിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകൾക്കെതിരെയും ഇത് പ്രതിരോധിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ അനിയന്ത്രിതമായിട്ടുള്ള കൊളസ്ട്രോളിനെ കുറയ്ക്കാനും ഷുഗറിനെ കുറയ്ക്കാനും ഇത് ഉപയോഗപ്രദമാണ്. അതിനാൽ തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യവും മറ്റ് അവയവങ്ങളുടെ.
ആരോഗ്യവും ഉറപ്പുവരുത്തുന്നു. കൂടാതെ വിശപ്പില്ലായ്മ എന്ന പ്രശ്നങ്ങളെ പൂർണ്ണമായി പരിഹരിക്കുന്ന ഒന്നുകൂടിയാണ് ഇത്. അതിനാൽ തന്നെ കുട്ടികൾക്കും ഇത് ഉത്തമമാണ്. അതുപോലെ തന്നെ ദഹന സബന്ധO ആയിട്ടുള്ള പ്രശ്നങ്ങളെ ചെറുക്കുവാൻ ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾക്ക് കഴിവുണ്ട്. കൂടാതെ നമ്മുടെ ശരീരത്തിൽ അനിയന്ത്രിതമായി കൊണ്ടിരിക്കുന്ന യൂറിക്കാസിഡ് പ്രശ്നങ്ങളെ ചെറുക്കാനും ഇത് ഉപകാരപ്രദമാണ്.
അത്തരത്തിൽ യൂറിക് ആസിഡിനെ കുറയ്ക്കുന്നതിന് നെല്ലിക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ വേദനകൾ സൃഷ്ടിക്കുന്ന അടിഞ്ഞുകൂടിയിട്ടുള്ള യൂറിക്കാസിഡ് പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ സാധിക്കുന്നു. ഇതിനായി നെല്ലിക്കയിൽ അല്പം മഞ്ഞൾ ചേർത്ത് നല്ലവണ്ണം ജ്യൂസ് ആക്കി കുടിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.