Depression Malayalam : ആരോഗ്യ പ്രശ്നങ്ങളെപ്പോലെ തന്നെ ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന മറ്റൊരു പ്രശ്നമാണ് മാനസിക പ്രശ്നങ്ങൾ. മനസ്സിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ് മാനസിക രോഗങ്ങൾ. അത്തരത്തിൽ ഒത്തിരി മാനസികരോഗങ്ങൾ ആണ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളത്. ഡിപ്രഷൻ ആൻഡ് സൈറ്റി എന്നിങ്ങനെ വലിയ നിര തന്നെ ഇവയ്ക്കുണ്ട്. എപ്പോഴും സന്തോഷത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ പലപ്പോഴും എങ്കിലും സങ്കടങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വന്നേക്കാം.
പരീക്ഷയിൽ തോൽക്കുമ്പോഴോ മറ്റ് ഏതെങ്കിലും ഒരു മേഖലയിൽ പരാജയപ്പെടുമ്പോഴും കുടുംബ ബന്ധങ്ങൾ തകരുമ്പോഴും ഇത്തരത്തിലുള്ളഡിപ്രഷൻ ഉണ്ടായേക്കാം. എന്നാൽ ഡിപ്രഷൻ എന്ന രോഗം ഉടലെടുക്കുന്നത് ഇത്തരത്തിലുള്ള കാരണങ്ങളിലൂടെ തന്നെയാണ്. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഡിപ്രഷൻ എന്ന അവസ്ഥ കാണിച്ചു തരുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഒരു വിഷമം രണ്ടാഴ്ചയിലധികം മനസ്സിൽ തങ്ങിനിൽക്കുന്നത്.
അതുമൂലം ശരിക്ക് ചിരിക്കുവാനോ സന്തോഷിക്കുവാനോ കഴിയാതെ എപ്പോഴും ദുഃഖം തന്നെ നിലനിൽക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരമൊരു ദുഃഖ അവസ്ഥ കുറച്ചുകൂടി മുന്നോട്ടു പോകുകയാണെങ്കിൽ അവരവർ ഇതുവരെ സന്തോഷത്തോടെ ചെയ്തിരുന്ന ഏതൊരു പ്രവർത്തിയും ചെയ്യാതെ തന്നെ ഇരിക്കുന്നതായി കാണാം. പേപ്പർ വായിക്കാറുള്ളവർ പേപ്പർ വായിക്കാതിരിക്കുന്നത് ഫോണിൽ ചാറ്റ് ചെയ്യുന്നവർ അത് ചെയ്യാതിരിക്കുന്നതാണ്.
ഇതിന്റെ മറ്റൊരു ലക്ഷണം. അതുപോലെ തന്നെ ഈ സമയങ്ങളിൽ ഉറക്കക്കുറവ് എന്ന പ്രശ്നം നേരിടാം. ഉറക്കം ലഭിച്ചേക്കാം എന്നിരുന്നാലും സാധാരണ എനിക്കുന്നതിനേക്കാളും കുറച്ചു സമയം മുന്നേ കൂട്ടി തന്നെ എണീക്കുന്ന പതിവ് തുടരെ കാണുന്നു. വിഷാദരോഗം മൂർച്ഛിക്കുന്ന അവസ്ഥയാണെങ്കിൽ ഉറക്കം തീരെ ഇല്ലാതെ ഇരിക്കുകയും അടിക്കടി ഉറക്കത്തിൽ നിന്ന് എണീക്കുന്ന അവസ്ഥയും കാണാം. തുടർന്ന് വീഡിയോ കാണുക.