ജീവിതശൈലി രോഗങ്ങളിൽ ഇന്ന് വളരെയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വെരിക്കോസ് വെയിൻ. അധികനേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കാണ് ഇത്തരമൊരു പ്രശ്നം അധികമായി തന്നെ കാണുന്നത്. വെരിക്കോസ് വെയിൻ കാലുകളെയാണ് ബാധിക്കുന്നത്. കാലുകളിലെ ഞെരമ്പുകളിൽ രക്തയോട്ടം തടസ്സപ്പെടുകയും അവിടങ്ങളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിൽ ചീത്ത രക്തം.
ഞെരമ്പുകളിൽ കെട്ടിക്കിടക്കുന്നതിനാൽ തന്നെ കാലുകളിലെ ഞെരമ്പുകൾ തടിച്ച വീർത്ത് നീല നിറത്തിൽ ആയി ഇരിക്കുന്നതായി കാണാം. ഇത് വളരെ വേദനാജനകമായ ഒരു അവസ്ഥയാണ്. വെരിക്കോസ് വെയിനിന്റെ പ്രാരംഭഘട്ടമായി ഇത്തരത്തിലുള്ള തടിച്ചു വീർത്ത ഞെരമ്പുകളെ നമുക്ക് പറയാനാകും. തുടർന്ന് ഇത് കാലുകളിലെ നേരായും കടച്ചിലായും പുകച്ചിലായും ഒക്കെ കാണപ്പെടുന്നു. കൂടാതെ ഇത് കണങ്കാലുകളിൽ കറുത്ത പാടുകൾ.
സൃഷ്ടിക്കുകയും പിന്നീട് അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാക്കുന്നു. ഇത്തരത്തിൽ വെരിക്കോസ് വെയിൻ മൂർച്ഛിച്ചു കഴിഞ്ഞാൽ കാലുകൾ മുറിച്ച് നീക്കം ചെയ്യേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങളെ വളരെ വേഗം തന്നെ തിരിച്ചറിഞ്ഞ് അതിനെ മറി കടക്കാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്. അത്തരത്തിൽ വെരിക്കോസ് വെയിൻ മൂലം ഞെരമ്പുകൾ തടിച്ചുവീർത്ത് നിൽക്കുന്ന പ്രാഥമിക.
ഘട്ടത്തിൽ തന്നെ ഇതിനെ മറികടക്കാൻ ഉപയോഗിക്കാവുന്ന ഒരു ഹോം റെമഡിയെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത് പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതിനാൽ വളരെ വേഗം തന്നെ തടിച്ചു വീർത്തു നീല നിറത്തിൽ ആയിരിക്കുന്ന ഞെരമ്പുകൾ ചുരുങ്ങിപ്പോകുന്നു. ഇത്തരത്തിൽ തടിച്ചു വീർത്ത ഞെരമ്പുകളുടെ മുകളിൽ ആയിട്ടാണ് ഈ ഒരു മിശ്രിതം തേച്ച് പുരത്തേണ്ടത്. തുടർന്ന് വീഡിയോ കാണുക.