നമ്മുടെ ആഹാരപദാർത്ഥങ്ങളിൽ നിറം നൽകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. നിറം നൽകുന്നതിന് അപ്പുറം ഒട്ടനവധി ആരോഗ്യ ചർമ്മ ഗുണങ്ങൾ ഇത് ഉപയോഗിക്കുന്നത് വഴി നമുക്ക് ലഭിക്കുന്നു. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. കോവിഡ് മഹാമാരിയെ പോലും നിർത്താൻ നമ്മെ സഹായിച്ച ഒരു പ്രതിരോധ സംവിധാനം മാർഗം കൂടിയാണ് ഇത്.
ഇത് നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിന് ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ജീവിതശൈലി രോഗങ്ങളെ മറികടക്കാനും ഇത് സഹായകരമാണ്. ആരോഗ്യം നേട്ടങ്ങളെ പോലെ തന്നെ ചർമ സംരക്ഷണത്തിനും മഞ്ഞൾ പ്രാചീന കാലം മുതലേ ഉപയോഗിച്ച് പോരുന്നു. ചർമ്മത്ത് ഉണ്ടാകുന്ന പാടുകളും വിള്ളലുകളും ചർമം വെളുക്കുന്നതിന് ഇത് ഏറ്റവും അനുയോജ്യമാണ്. അതുപോലെ തന്നെ ചർമ്മത്ത് ഉണ്ടാകുന്ന ഫംഗസ് ബാധകളും.
മറ്റു സൂക്ഷ്മജീവികൾ അരിച്ചുണ്ടാകുന്ന അലർജികളും എല്ലാം ഇത് വളരെ പെട്ടെന്ന് തന്നെ നീക്കി കളയുന്നു. അത്തരത്തിൽ നമ്മുടെ ചർമ്മത്തുണ്ടാകുന്ന ഫംഗസ് ബാധയായ വട്ട ചൊറിയെ മാറ്റുവാനും ഇത് അനുയോജ്യമാണ്. നമ്മുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ഒരു അലർജിയാണ് വട്ടചൊറി. അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുകയും പിന്നീട് അത് വട്ടത്തിൽ ചുവന്ന് കിടക്കുകയും.
ചെയ്യുന്ന ഒരു അലർജിയാണ് ഇത്. ഇത് പ്രധാനമായും സ്വകാര്യഭാഗങ്ങളിൽ ആണ് കാണുന്നത്. ഈർപ്പുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ശുചിത്വം ശരിയായവിധം പാലിക്കാത്തതുമാണ് ഇത്തരം രോഗങ്ങൾ വരുന്നതിന് പ്രധാന കാരണം. അത്തരത്തിൽ ഉണ്ടാകുന്ന വട്ട ചെറിയെ മറികടക്കുന്നതിന് വേണ്ടിയുള്ള മഞ്ഞൾ ഉപയോഗിച്ചുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.