നമ്മുടെ ഭക്ഷണപദാർത്ഥങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കക്കരിക്ക. ആഹാരപദാർത്ഥം എന്നതിലുപരി ഒട്ടനവധി ആരോഗ്യ ചർമ്മ നേട്ടങ്ങൾ ആണ് ഇതിന്റെ ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. ഇതിൽ ധാരാളമായി തന്നെ വിറ്റാമിനുകളും ആന്റിഓക്സൈഡുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾ ശരിയായ വിധം നടക്കുന്നതിന് ഇത് ഏറെ ഗുണകരമാണ്.
ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയതിനാൽ ഇത് എല്ലുകളുടെ ബലക്കുറവും പല്ലുകളുടെ സംരക്ഷണം ഉറപ്പുനൽകുന്നു. അതോടൊപ്പം തന്നെ നാരുകളാൽ സമ്പുഷ്ടമായ ഒരു പച്ചക്കറി ആണ് ഇത്. അതിനാൽ തന്നെ ദഹന വ്യവസ്ഥ ശരിയായ വിധം നടക്കുന്നതിനും ദഹനസ ബന്ധം ആയിട്ടുള്ള മലബന്ധമുള്ള പ്രശ്നങ്ങൾ തടയുന്നതിനും ഇത് ഉപയോഗപ്രദമാണ്. അതോടൊപ്പം തന്നെ ഇതിൽ ധാരാളം ജലാംശം അടങ്ങിയതിനാൽ ശരീരത്തിലെ നിർജലീകരണം ഇത് തടയുന്നു.
അതോടൊപ്പം തന്നെ കഠിനമായ ചൂടിൽ നിന്ന് നമുക്ക് തണവേകാൻ ഇത് ഉപയോഗപ്രദമാണ്. നാരുകളാൽ സമ്പുഷ്ടമായതിനാലും കലോറി കുറഞ്ഞ പക്ഷം ആയതിനാലും ഇത് ശരീരഭാരം കുറയ്ക്കാൻ പ്രയോജനകരമാണ്. അതിനാൽ തന്നെ ഇത് സാലഡുകളിലും മറ്റും ഉപയോഗിക്കാറുണ്ട്. നമ്മുടെ ചർമ്മത്ത് ഉണ്ടാക്കുന്ന പലതര പ്രശ്നങ്ങൾക്കുള്ള ഒരു പോംവഴി കൂടിയാണ് കക്കരിക്ക.
അത്തരത്തിൽ കക്കരിക്ക ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേയ്സ് ടോണർ ആണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴിയും മുഖത്തെ കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ നീങ്ങി പോകുന്നു. കൂടാതെയും കണ്ണനും ചുറ്റുമുള്ള കറുത്ത നിറം പോകുന്നതിനും മുഖക്കുരുക്കൾ നീങ്ങുന്നതിനും മുഖകാന്തി വർധിക്കുന്നതിനും ഇത് ഏറെ സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക.