Face pack for dry skin : നമ്മുടെ ഭക്ഷ്യ പദാർത്ഥങ്ങളിൽ നമുക്ക് ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിൽ വിറ്റാമിൻ സി പൊട്ടാസ്യം ഫൈബർ ആന്റിഓക്സൈഡുകൾ എന്നിവയെല്ലാം ധാരാളമായി തന്നെ ഇറങ്ങിയിട്ടുണ്ട്. ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് അനുയോജകരമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം ആണ് ഇത്. അതുപോലെതന്നെ ഇന്നത്തെ കാലത്തിൽ കൂടുതൽ ആളുകളുടെ മരണത്തിന്.
കാരണമായി കൊണ്ടിരിക്കുന്ന ആ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുവാനും ഹൃദയരോഗ്യം മെച്ചപ്പെടുത്താനും ഉരുളകിഴങ്ങിനെ കഴിവുണ്ട്. കൂടാതെ ഇതിൽ നാരുകൾ ധാരാളം അടങ്ങിയതിനാൽ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യുന്നു. കൂടാതെ ഉരുളക്കിഴങ്ങിലുള്ള പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കുന്നതിന് കഴിവുണ്ട്. അതിനാൽ തന്നെ ബിപി രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്.
ആരോഗ്യപരമായി ഇത്തരം നേട്ടങ്ങൾ നമുക്ക് നൽകുന്നതോടൊപ്പം ചർമ്മകാന്തി വർധിപ്പിക്കുന്ന ഉരുളക്കിഴങ്ങ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങിന്റെ സ്റ്റാർച്ച് ആണ് ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും ഇതിന്റെ സ്റ്റാർച്ച് സെപ്പറേറ്റ് ആയി വേടിക്കാൻ കിട്ടുമെങ്കിലും നമുക്ക് വീടുകളിൽ സ്വയം ഉണ്ടാക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.
ഈ സ്റ്റാർച്ച് നമ്മുടെ മുഖത്ത് അപ്ലൈ ചെയ്യുന്നതുവഴി നമ്മുടെ മുഖങ്ങൾ നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. അത്തരത്തിൽ ഗുണങ്ങളുള്ള ഉരുളക്കിഴങ്ങ് സ്റ്റാർച്ച് ഉപയോഗിച്ചിട്ടുള്ള ഒരു ഫെയ്സ് പാക്ക് ആണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കരിമംഗല്യം കറുത്ത പാടുകൾ ബ്ലാക്ക് ഹെഡ്സ് വൈറ്റ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കുറയ്ക്കുവാൻ സഹായകരമാണ്. അതുവഴി മുഖകാന്തി വർദ്ധിപ്പിക്കാനും ഇത് ഉപകാരപ്രദമാകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world