വേദനകളിലെ പ്രധാനിയായ മൈഗ്രേൻ തലവേദനകളുടെ യഥാർത്ഥ കാര്യങ്ങൾ ആരും തിരിച്ചറിയാതെ പോകരുതേ.

ശാരീരിക വേദനകളിൽ നമ്മെ കൂടുതലായി ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് തലവേദന. തലവേദന നമ്മുടെ ദൈനംദിന ജീവിതത്തിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ്. ചെറിയ നിസ്സാരം കാര്യങ്ങളിൽ പോലും തലവേദനകൾ നാം ഓരോരുത്തരെയും ബുദ്ധിമുട്ടിക്കാറുണ്ട്. ജോലിയിൽ ഉണ്ടാവുന്ന സ്ട്രെസ്സ് മൂലമോ അല്ലെങ്കിൽ എവിടെയെങ്കിലും യാത്രചെയ്യുന്നത് വഴിയോ അല്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുന്നത് വഴിയോ എല്ലാം ഇത്തരത്തിൽ തലവേദനകൾ അനുഭവപ്പെടാം.

ഇത്തരം തലവേദനകൾക്ക് പ്രായഭേദം ഒന്നുമില്ല. ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ് ഇത്. എന്നാൽ ചിലർക്ക് ഇത് അടിക്കടി തുടരെ ഇത്തരം തലവേദനകൾ കാണുന്നു. അവർക്ക് തല ചുറ്റും വേദന അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. ഇതിനെ മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്നാണ് പറയുന്നത്. ഇന്നത്തെ സമൂഹത്തിൽ ഇത്തരത്തിൽ മൈഗ്രേൻ ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. പല തരത്തിലുള്ള മരുന്നുകളും മറ്റും നാം ഇതിനെ സ്വീകരിക്കാറുണ്ട്.

എന്നിരുന്നാലും യാതൊരു തരത്തിലുള്ള കുറവും ഇത്തരം വേദനകളിൽ കാണാറില്ല. ഇത് അധികമായും കുത്തലുള്ള മണങ്ങൾ അടിക്കുന്നത് വഴിയും ദീർഘദൂരം യാത്ര ചെയ്യുന്നത് വഴിയും ഉറക്കം നഷ്ടപ്പെടുന്നത് വഴിയും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് വഴിയും എല്ലാം മൈഗ്രൈൻ വേദനകൾ ഉണ്ടാകാം. ഇത് ചിലവർക്ക് തലവേദനയ്ക്ക് ഒപ്പം ഛർദ്ദിയും അതുപോലെതന്നെ.

ക്ഷീണം കൈകാൽ കുഴച്ചിൽ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉള്ള തലവേദന വരുമ്പോൾ ഛർദിച്ചു പോവുകയാണെങ്കിൽ വളരെ ആശ്വാസമാണ് ഓരോ വ്യക്തികൾക്കും അതുവഴി ലഭിക്കുന്നത്. ഇത്തരം ഒരു മൈഗ്രേനിന്റെ യഥാർത്ഥ കാരണം ഒളിഞ്ഞിരിക്കുന്നത് നാമോരോരുത്തരുടെയും വയറ്റിലാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *