പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ദിനംപ്രതി നമ്മളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. നാം നിസ്സാരമാണെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമാകുന്ന സാഹചര്യം വരെ നമ്മുടെ ജീവിതത്തിൽ നമുക്ക് കാണാറുണ്ട്. അത്തരത്തിൽ ഒരു അവസ്ഥയാണ് കൈകളിലെ തരിപ്പും മരവിപ്പും പുകച്ചിലും. കൈകൾ തരിപ്പ് അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ ചിലവർക്ക് ഇത് അടിക്കടി ഉണ്ടാവുകയും പിന്നീട് സ്ഥിരമായി കൈകളിലും കാലുകളിലും.
അനുഭവപ്പെടുകയും ചെയ്യുന്നു. തുടക്കത്തിൽ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ നാം ആരും അതിനെ ഗൗനിക്കാറില്ല. എന്നാൽ ഇത്തരത്തിലുള്ള തരിപ്പും മരവിപ്പും ഏറുമ്പോൾ നമുക്ക് ആ ഭാഗത്തുണ്ടാകുന്ന ഒരു സ്ഥലത്തുള്ള സ്പർശനം വരെ അറിയാത്ത അവസ്ഥ ഉണ്ടാകുന്നു. അപ്പോഴാണ് നാം ഓരോരുത്തരും അതിനെ കൂടുതലായി ശ്രദ്ധിക്കുന്നത്. ഇത്തരത്തിൽ ഓരോ രോഗങ്ങളും തിരിച്ചറിയാൻ നമ്മൾ കാണിക്കുന്ന.
വൈകിക്കലാണ് രോഗങ്ങളെ അതിന്റെ മൂർച്ചന്യാവസ്ഥയിൽ എത്തിക്കുന്നത്. ഇത്തരത്തിൽ കൈകാലുകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടുമ്പോൾ ആ ഭാഗത്തുണ്ടാകുന്ന മുറിവുകൾ പോലും നാം അറിയാത്ത അവസ്ഥ ഉണ്ടാകുന്നു. ഇതിന് പെരിഫറൽ ന്യൂറോപ്പതി എന്നാണ് പറയുന്നത്. നമ്മുടെ ശരീര ഭാഗങ്ങളിലെ സെൻസേഷൻ നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരം ഒരു അവസ്ഥ നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
നമ്മുടെ ശരീരത്തിലെ ന്യൂറോണുകൾക്ക് ഉണ്ടാകുന്ന ഡാമേജ് ആണ് ഇത്തരത്തിലുള്ള ന്യൂറോപ്പതി ഉണ്ടാവുന്നത്. ചിലരിൽ ഇത് പെട്ടെന്ന് തന്നെ കാണുന്നതാണ്. എന്നാൽ ഭൂരിഭാഗം ആളുകളിലും ഇത് വർഷങ്ങൾ എടുത്താണ് ഇത്തരത്തിൽ ന്യൂറോണുകൾക്ക് ഡാമേജ് ഉണ്ടാകുന്നതും ന്യൂറോപ്പതി എന്ന അവസ്ഥ ഉണ്ടാകുന്നതും. ഇന്നത്തെ കാലത്തെ ഒട്ടുമിക്ക ആളുകളിലും ന്യൂറോപ്പതി ഉണ്ടാകുന്നതിന്റെ ഒരു കാരണം എന്ന് പറയുന്നത് പ്രമേഹമാണ്. തുടർന്ന് വീഡിയോ കാണുക.