ഓരോ വ്യക്തികളിലും ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. അത്തരത്തിലുള്ള ഒരു ആരോഗ്യ പ്രശ്നമാണ് പല്ലുകളിലെ കറ. ഇന്ന് അധികമായി തന്നെ കാണുന്ന ഒരു അവസ്ഥയാണ്. പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ കൂടിയാണ് ഇത്. പല കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. അതിൽ ഏറ്റവും പ്രധാനമായ നിൽക്കുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ്. പണ്ടുകാലത്ത് അപേക്ഷിച്ച് ഇന്നത്തെ.
കാലത്ത് കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും മാറ്റങ്ങൾ വന്നിരിക്കുകയാണ്. അമിതമായി കാർബൺ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകളും മറ്റും കുടിക്കുമ്പോൾ ഒട്ടനവധി രാസപദാർത്ഥങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് കടന്നു കൂടുന്നത്. ഈ കെമിക്കലുകൾ നമ്മുടെ പല്ലിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന്റെ ഒരു കാരണമാണ്. കൂടാതെ പുകവലയിലൂടെ ശരീരത്തിലേക്ക് എത്തുന്ന നിക്കോട്ടിനും.
ഇത്തരത്തിൽ പല്ലിൽ പ്ലാക്ക് ഉണ്ടാക്കുന്നതിന് കാരണമാണ്. അതുപോലെതന്നെ മറ്റൊരു കാര്യമാണ് മദ്യപാനം. ഇത് നമ്മുടെ പല്ലിന്റെ വെള്ള നിറം മാറ്റി മഞ്ഞ നിറം നൽകുന്നു. അതോടൊപ്പം തന്നെ പല്ലുകൾക്ക് ബലക്ഷയവും ഉണ്ടാക്കുന്നതാണ് ഇവ. കൂടാതെ പ്രായാധിക്യത്തിലും ഇത്തരത്തിൽ പല്ലുകളിൽ കറുവരുകയും ബലക്ഷയം ഉണ്ടാവുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ അമിതമായി ഫുഡ് കളർ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്.
വഴിയും ഇത്തരത്തിൽ പല്ലിൽ മഞ്ഞക്കറകൾ ഉണ്ടാകാറുണ്ട്. ഇത് ഓരോ വ്യക്തിയുടെയും സൗന്ദര്യത്തെയും ചിരിയും തന്നെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. പല്ലുകളുടെ മഞ്ഞക്കറകൾ നീക്കം ചെയ്യുന്നതിന് ഒട്ടനവധി മാർഗ്ഗങ്ങൾ നമുക്ക് മുമ്പിൽ ഉണ്ടെങ്കിലും അതൊന്നും പ്രായോഗികമല്ല. അത്തരത്തിൽ പല്ലുകളിലെ മഞ്ഞ കറകൾ പൂർണമായി നീക്കാൻ നമ്മുടെ വീടുകളിൽ വെച്ചുകൊണ്ട് തന്നെ നമുക്ക് സാധിക്കുന്നതാണ്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.