നാമോരോരുത്തരും പാദസംരക്ഷണം ഉറപ്പുവരുത്താൻ എന്നും ശ്രമിക്കുന്നവരാണ്. പാദങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നാം ഓരോരുത്തരും കാലുകളിൽ സോക്സുകൾ ധരിക്കാറുണ്ട്. ഇത്തരത്തിൽ സോക്സുകൾ ധരിക്കുന്നത് മൂലം പൊടിയിൽ നിന്നും ചൂടിൽ നിന്നും തണലിൽ നിന്നും നമ്മുടെ കാൽപാദങ്ങളെ സംരക്ഷിക്കാവുന്നതാണ്. കുട്ടികളും മുതിർന്നവരും പ്രായമായവരും ഒരുപോലെ ഇത് ധരിക്കുന്നവരാണ്.
എന്നാൽ ചില സമയങ്ങളിൽ ഈ സോക്സ് ധരിക്കുന്നത് നമുക്ക് ദോഷഫലങ്ങൾ കൊണ്ടുവരും. ഇറുകിയ സോക്സ് ധരിക്കുന്നത് മൂലം കാലിലേക്കുള്ള രക്ത സംക്രമണം ശരിയായ നടക്കാതെ വരികയും അത് രോഗാവസ്ഥ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യാറുണ്ട്. കൂടാതെ നനഞ്ഞ സോക്സുകൾ ധരിക്കുമ്പോൾ കാലുകളിൽ ഈർപ്പം തങ്ങി നിന്ന് അത് കാൽവിരലുകളിലെ ഫംഗസ് ബാധയ്ക്ക് വഴിവെക്കാറുണ്ട്.
അത്തരത്തിൽ ഉണ്ടാകുന്ന ഒരു ഫംഗസ് രോഗാവസ്ഥയാണ് വളം കടി. അതിനാൽ തന്നെ ഓരോരുത്തരും ഇത്തരത്തിൽ നനഞ്ഞ സോക്സുകൾ ധരിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ നനഞ്ഞ ധരിക്കുന്നത് നമുക്ക് ഗുണം നൽകുന്നതുമാണ്. സോക്സ് വെള്ളത്തിൽ മാത്രം നനക്കാതെ അതിൽ അല്പം വിനാഗിരി കൂടി ചേർത്ത് നല്ലവണ്ണം സോക്സ് മുക്കി വെച്ച് പിഴിഞ്ഞ് കാലിൽ ധരിക്കുന്നത് നല്ലതാണ്.
ഇത്തരത്തിൽ സോക്സ് പനിയുള്ള സമയങ്ങളിൽ കാലുകൾ ഇടുന്നത് വഴി പനി വിട്ടുമാറുന്നു. അതുപോലെതന്നെ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ സോക്സ് മുക്കി പിഴിഞ്ഞ് കാലിൽ ധരിക്കുന്നത് വഴി അര മണിക്കൂറിനുള്ളിൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും നീക്കുന്നു. കൂടാതെ വെള്ളത്തിൽ യൂക്കാലി ഓയിൽ ഒഴിച്ച് അതിൽ സോക് വച്ചതിനുശേഷം കാലിൽ ധരിക്കുന്നത് വഴി ശരീരത്ത് ഉണ്ടാകുന്ന ക്ഷീണങ്ങളെല്ലാം നീങ്ങിപ്പോകുന്നു. തുടർന്ന് വീഡിയോ കാണുക.