നാം എല്ലാവരും നിത്യജീവിതത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു പദാർത്ഥമാണ് ചെറുനാരങ്ങ. കാണാൻ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങൾ വളരെയേറെയാണ്. ചെറുനാരങ്ങാ നാം സാധാരണ ഉപയോഗിക്കുന്നത് വെള്ളം കലക്കി കുടിക്കാൻ വേണ്ടിയാണ്. എന്നാൽ ഇതിനുമപ്പുറം ഒട്ടനവധി ഗുണങ്ങൾ ആണ് ഇതിനുള്ളത്. ചെറുനാരങ്ങ വെള്ളത്തിൽ പിഴിഞ്ഞ് വെറും വയറ്റിൽ കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ അമിതഭാരം കുറയ്ക്കുന്നതിന് വളരെ ഫലപ്രദമായ ഒന്നാണ്.
ചെറുനാരങ്ങ നമ്മുടെ ദഹനപ്രക്രിയയെ സഹായിക്കുന്ന ഒന്നാണ്. മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണ് ഇത്. കൂടാതെ നമ്മുടെ മുടിയുടെ സംരക്ഷത്തിനും ചർമ്മത്തിന്റെ സംരക്ഷണത്തിനും ചെറുനാരങ്ങ പങ്ക് വളരെ വലുതാണ്. 20 ഔൺസ് വെള്ളത്തിൽ 6 ചെറുനാരങ്ങാ തോലോട് കൂടെ മുറിച്ചിട്ട് തിളപ്പിക്കുക.
മൂന്നു മിനിറ്റ് തിളച്ചതിനു ശേഷം ചെറുനാരങ്ങ എടുത്തുകളഞ്ഞു ഒരു ഗ്ലാസ് വെള്ളം നമുക്ക് കുടിക്കാവുന്നതാണ്. മധുരം ആവശ്യമുള്ളവർക്ക് തേൻ ഉപയോഗിച്ചും കഴിക്കാം. ക്ഷീണം മാനസിക സമ്മർദ്ദം എന്നിവ ഒഴിവാക്കാൻ ഈ വെള്ളത്തിന് സാധിക്കും. ഈ വെള്ളം കുടിക്കുന്നത് വരെയും ശ്വസനത്തിലെ ദുർഗന്ധം മാറ്റാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു പാനീയമാണ് ഇത്.
ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളെ നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്ന വിഷാംശങ്ങളെ നീക്കം ചെയ്യാൻ ഈ വെള്ളത്തിന് സാധിക്കും. കിഡ്നിയുടെ പ്രവർത്തനങ്ങളെ തുരിതപ്പെടുത്തുവാൻ ഇത് സഹായികരമാണ്. ഇതിൽ ബ്ലീച്ചിങ് കണ്ടൻ അടങ്ങിയതിനാൽ കിഡ്നിയിലെ കല്ല് പോലുള്ള രോഗാവസ്ഥകളെ ഞൊടിയിടയിൽ തന്നെ നീക്കം ചെയ്യാൻ ഇതിന് സാധിക്കും. ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറികൾ ഉള്ളത് അതിനാൽ തന്നെ അമിതഭാരം കുറയ്ക്കുന്നതിന് നല്ലൊരു മാർഗമാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.