നമ്മുടെ ശരീരം എന്നു പറയുന്നത് ഒരു അസറ്റ് തന്നെയാണ് നമുക്ക്. ഈ ശരീരത്തിൽ നമുക്ക് ധാരാളം വേദനകൾ അനുഭവപ്പെടാറുണ്ട്. ഇതിന് നമ്മൾ ശാരീരിക വേദനയാണെന്ന് പൊതുവേ പറയാറുണ്ട്. വയറുവേദന തലവേദന ജോയിന്റ് പെയിൻ കൈകാലുകളിൽ വേദന തുടങ്ങി ഒട്ടനവധി വേദനകൾ നാം ഇന്ന് അനുഭവിക്കുന്നു. ഇത് മറ്റുള്ള രോഗങ്ങളുടെ ലക്ഷണങ്ങളുമായി നമ്മിൽ കാണപ്പെടാറുണ്ട്.
പ്രായാധിക്യം മൂലം കണ്ടുവരുന്ന ഒരു വേദനയാണ് മുട്ടുവേദന ജോയിന്റ് പെയിൻ വേദന. ഇത് നമ്മൾ കഠിനമായി വേദന ഉളവാക്കുന്നു. ഇത് നടക്കുവാനോ ജോലി ചെയ്യാനും നമ്മെ ബുദ്ധിമുട്ടിക്കുന്നു. ഇത്തരം വേദനകൾക്കായി നാം പെയിൻ കില്ലറകളാണ് ആശ്രയിക്കാര്. എന്നാൽ ഇവയുടെ അനന്തരഫലം നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്. ഇത്തരം പെയിൻകിലുകൾ ഉപയോഗം നമ്മുടെ ആന്തരിക അവയവങ്ങളെ ദോഷകരമായി തന്നെ ബാധിക്കും. പ്രായാധിക്യം മൂലം വരുന്ന.
ഇത്തരം വേദനകൾ നമ്മുടെ ജീവിതവസാനം വരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. ഇത്തരം വേദനകൾക്കുള്ള ഒരു പോംവഴി ആണ് നാം ഇതിൽ കാണുന്നത്. ഇതിലെ പ്രധാന ഘടകം എരിക്കിലെയാണ്. ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഒരു ഇലയാണ് ഇത്. ഇതിന്റെ പൂവും ഇതിന്റെ ശിഖരങ്ങളും എല്ലാം ഔഷധഗുണങ്ങൾ ഉള്ളവയാണ്. ഇത് ശ്വാസകോശ സംബന്ധ രോഗങ്ങൾക്കും.
വേദനകൾക്കും ചൊറിച്ചിലിനും തുടങ്ങി ഒട്ടനവധി രോഗങ്ങൾക്കുള്ള ഒരു പ്രതിവിധിയാണ്. ഈ എരിക്കില രണ്ടെണ്ണം വെള്ളത്തിൽ ഉപ്പിട്ട് തിളപ്പിക്കുക. ഇത് നല്ലവണ്ണം തിളച്ചു കഴിയുമ്പോൾ അതിൽ ഒരു കോട്ടൺ തുണി മുക്കി പിഴിഞ്ഞ് എവിടെയാണ് നമുക്ക് വേദനയുള്ളത് അവിടെ ആവി പിടിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു പരിധി വരെയുള്ള വേദനകൾ നമുക്ക് പൂർണ്ണമായി അകറ്റാൻ സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.