നമുക്ക് അനുഭവപ്പെടുന്ന ശാരീരിക വേദനകളിൽ ഉള്ള ഒരു വേദനയാണ് തൊണ്ടവേദന. കാലാവസ്ഥയിലുള്ള വ്യതിയാനം പദാർത്ഥങ്ങൾ കഴിക്കുന്നതും കുടിക്കുന്നതും ഇത്തരത്തിലുള്ള തൊണ്ടവേദനയുടെ കാരണങ്ങളാണ്. തൊണ്ടയിലെ പഴുപ്പ് മറ്റൊരു കാരണമാണ്. മഴക്കാലത്തും തണുവുകാലത്തും ആണ് തൊണ്ടവേദന ധാരാളം ആയി കാണപ്പെടുന്നത്. അതുപോലെ കൂൾ ഡ്രിങ്ക്സ് ഐസ്ക്രീം എന്നീ അടുത്ത പദാർത്ഥങ്ങളുടെ അമിത ഉപയോഗം വഴിയും തൊണ്ടവേദന അധികമായി കാണപ്പെടാറുണ്ട്. തൊണ്ടവേദന അനുഭവപ്പെടുമ്പോൾ അസഹ്യമായ വേദനയാണ് അനുഭവപ്പെടാറുള്ളത്.
എത്ര വേദന അനുഭവിച്ചാലും നാം ഈ വേദനയെ നിസ്സാരമായാണ് എന്നും കണ്ടിട്ടുള്ളത്. അതിനാൽ തന്നെ ഇത്തരത്തിലുള്ള വേദനകൾ വരുമ്പോൾ നാം കൂടുതലായും ഉപ്പുവെള്ളം കവിൾ കൊള്ളുകയാണ് ചെയ്യാറ്. വെള്ളം തൊണ്ടയിൽ പിടിക്കുന്നത് തൊണ്ട വേദനയ്ക്ക് നല്ലൊരു പരിഹാരമാർഗമാണ്. അതിനുപുറമേ ചുക്കുകാപ്പി ഇഞ്ചികാപ്പി എന്നിങ്ങനെ തുടങ്ങി ചൂടുള്ള പദാർത്ഥങ്ങളും നാം വേദനസംഹാരിയായി നാം ഉപയോഗിക്കാറുണ്ട്. ഇതെല്ലാം പ്രകൃതിദത്തമായവ ആയതിനാൽ.
നമ്മുടെ ശരീരത്തിന് ഏതാ യാതൊരു പാർശ്വഫലങ്ങളും ഏൽക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു ഹോം റെമഡി ആണ് നാം ഇതിൽ കാണുന്നത്. ഇത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി സവോളയും ചെറുനാരങ്ങയും മഞ്ഞൾപൊടിയും ഉപ്പും മാത്രമാണ് നമുക്ക് ആവശ്യമായിട്ടുള്ളത് സബോളയും ചെറുനാരങ്ങയും ചെറിയ കഷണങ്ങളാക്കി വെള്ളത്തിൽ തളിപ്പിക്കുക.
അതിലേക്ക് ഉപ്പും മഞ്ഞപ്പൊടി ഇട്ട് നല്ലവണ്ണം തളച്ചതിനുശേഷം ഉപയോഗിക്കാവുന്നതാണ്. ഇത് അരിച്ച് കുടിക്കാൻ കഴിയുന്ന ഒന്നാണ്. കുടിക്കുന്നതിനേക്കാൾ ഉത്തമം ഇതിൽ ഉപ്പിന്റെ അളവ് കൂട്ടി വായിക്കൊള്ളുന്നതാണ്. ഇത് ഒരു ദിവസം രണ്ടു നേരമായി ചെയ്താൽ നമ്മുടെ തൊണ്ടവേദന എന്ന ശാരീരിക വേദനയെ ഒറ്റ ദിവസത്തിനുള്ളിൽ തന്നെ നമുക്ക് മാറ്റാവുന്നതാണ്. കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.