ധാരാളം സസ്യങ്ങളും വൃക്ഷലതാദികളും നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. ഇതിൽ ഒട്ടേറെ ഔഷധസസ്യങ്ങൾ ഉണ്ട്. തുളസി,പഞ്ഞികൂർക്ക ,ആടലോടകം,ആര്യവേപ്പ്,ബ്രഹ്മി മുയൽ ചെവി,ആവണക്ക്, കറ്റാർവാഴ എന്നിങ്ങനെ ഒട്ടേറെ ഔഷധസസ്യങ്ങൾ ഇന്ന് സുലഭമാണ്. ഇവ ഓരോന്നും ഓരോ രീതിയിലുള്ള ചികിത്സിക്കായി ഉപയോഗിക്കുന്നു. കറ്റാർവാഴ മൈലാഞ്ചി മുതലായവ നമ്മുടെ മുടിയുടെ വളർച്ചയ്ക്കും മുടികൊഴിച്ചിലിനും അകാലനരയ്ക്കും ധാരാളം ഉപയോഗിക്കുന്ന സസ്യങ്ങളാണ്. ബ്രഹ്മി കുട്ടികളിലെ ബുദ്ധി വികാസത്തിന് അത്യുത്തമമായ ഒരു ഔഷധമാണ്. ആടലോടകം ചുമയ്ക്ക് ഏറ്റവും നല്ലൊരു പ്രതിവിധിയാണ്.
തുളസി പഞ്ഞിക്കൂർക്ക വിട്ടുമാറാത്ത ചുമ പനി കഫക്കെട്ട് എന്നിവയ്ക്ക് അത്യുത്തമമായ ഔഷധങ്ങളാണ്.ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇന്നത്തെ ജീവിത രീതിയിൽ ഇതിനെ ആരും പ്രയോജനപ്പെടുത്തുന്നില്ല എന്നത് പറയാതിരിക്കാൻ കഴിയില്ല. ഇത്തരത്തിൽ ചുമ കഫക്കെട്ട് പനി എന്നിവയെ പൂർണമായി ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. പഞ്ഞി കൂർക്കയും തുളസിയും കുരുമുളകും അയമോദകവും യഥാക്രമത്തിൽ എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക.
ഇത് ഗ്ലാസിലേക്ക് മാറ്റിയതിനുശേഷം പനക്കൽകണ്ടം ഉപയോഗിച്ചിട്ട് ഇത് കുടിക്കാവുന്നതാണ്. ഇത് വയൽ സംബന്ധമായ അസുഖങ്ങളെ തടയുന്നതിനും ചുമ കഫകെട്ട് തുടങ്ങി രോഗങ്ങൾ വരാതിരിക്കാനുള്ള ഒരു ഒറ്റമൂലിയാണ്. ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. ഇതുപോലെ തന്നെ ഔഷധഗുണമുള്ള മറ്റൊരു സത്യമാണ് എരിക്കില.
വയർ സംബന്ധമായ അസുഖങ്ങൾക്കും മുട്ടുവേദന ഉപ്പുറ്റി വേദന തുടങ്ങി വേദനകൾക്കും എരിക്കില വളരെ ഫലപ്രദമാണ്. എരിക്കിലയും ഉപ്പും ലയർ ലയർ ആയി ചൂടാക്കി ഉപ്പച്ചിയിൽ വെക്കുന്നതുമൂലം ഒപ്പിച്ചു വേദനയ്ക്ക് നല്ലൊരു ആശ്വാസം ലഭിക്കുന്നു. എരിക്കില്ല ഉപയോഗിച്ചുള്ള കിഴിയും മുട്ടുവേദന ഒപ്പിച്ചു വേദന എന്നിവ മാറുന്നതിന് വളരെ പ്രയോജനകരമാണ്. ഇത്തരം ഒറ്റമൂലികളെ നമുക്കും പ്രയോജനപ്പെടുത്താം.