ഇവരുടെ വിവാഹ കഥ കേട്ടോ അനുഭവം തുറന്നു പറഞ്ഞ് നടി

വിവാഹവുമായി ബന്ധപ്പെട്ട് വിവാഹത്തിന്റെ കഥപറഞ്ഞ് നിരവധി സംഭവം നാം കണ്ടിട്ടുണ്ട്. ഇവ കേൾക്കുന്നവരെ രസി പിക്കുന്നത് ആയിരിക്കും. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഏവരുടെയും പ്രിയനടി തന്റെ വിശേഷങ്ങൾ തുറന്നുപറയുകയാണ് ഇവിടെ. താൻ വിവാഹിതയായ തിന്റെ കഥയും ജീവിതപങ്കാളിയെ കണ്ടുമുട്ടിയ സംഭവം എല്ലാമാണ് നടി ഇവിടെ പറയുന്നത്.

എല്ലായിപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടായ ഇത്തരം മുഹൂർത്തങ്ങൾ കേൾക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. അവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ആയതുകൊണ്ട് തന്നെ അവരെ ആരാധിക്കുന്ന ആരാധകർക്ക് അത് വളരെ പ്രിയപ്പെട്ടത് ആയിരിക്കും. അത്തരത്തിലുള്ള ജീവിതാനുഭവങ്ങൾ വളരെ സന്തോഷത്തോടു കൂടിയാണ് നടി പങ്കുവയ്ക്കുന്നത്. നടി ജനിച്ചത് ഫ്രാൻസിൽ ആണെങ്കിലും മാതാപിതാക്കൾക്കും നടിക്കും ഇഷ്ട സ്ഥലം ഇന്ത്യ തന്നെയായിരുന്നു.

കഥകളി കലാകാരന്റെ ഭാര്യയായി കേരളത്തിൽ സ്ഥിരതാമസം ആയ നടി സിനിമകളിൽ സജീവമായത് പെട്ടെന്നായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദം പിന്നീട് പ്രണയത്തിന് പിന്നീട് വിവാഹത്തിലും അവസാനിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം കണ്ടത് എപ്പോൾ ആണെന്നും ആദ്യം കാണുമ്പോൾ അവരുടെ വയസ്സ് എത്രയാണെന്നും അവരുടെ കുടുംബത്തെ കുറിച്ചും കുടുംബ അംഗങ്ങളെ കുറിച്ചും എല്ലാം നടി മനസ്സുതുറന്നു.കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *