പല വീട്ടിലെയും ഫ്രിഡ്ജിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഐസ് കട്ട പിടിച്ചിരിക്കുന്നത്. ഫ്രിഡ്ജിന്റെ ഫ്രീസറിലെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഐസ് കെട്ടി ഇരിക്കാതെ ഇരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ചെറിയ വിദ്യ ചെയ്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതിനായി ഇവിടെ ഒരു ചിരട്ട എടുക്കുക. ഇത് ഒരു ബൗൾ ഒന്നു എടുക്കണ്ട. ചിരട്ട മാത്രം എടുത്താൽ മതി. ഉപ്പ് ഭരണിയിലെ സാധാരണ മഴക്കാലം ആകുന്ന സമയത്ത് വെള്ളം പോലെ ഉപ്പ് കിനിഞ്ഞു വരുന്നതാണ്. ഇങ്ങനെ ആവാതിരിക്കാൻ സാധാരണ ചെയ്യുന്നത് ചിരട്ടയുടെ ഒരു കഷണം ഇട്ടു കൊടുത്താൽ മതി.
ഇങ്ങനെ ചെയ്താൽ ചിരട്ടയ്ക്ക് ജലംശം വലിച്ചെടുക്കാനുള്ള കഴിവുണ്ട് അതുകൊണ്ടുതന്നെയാണ് ഇതിൽ ഉപ്പ് കൂടുതലായി വെക്കുന്നത്. അതുപോലെതന്നെയാണ് ഫ്രിഡ്ജിൽ നമുക്ക് ചിരട്ടയിൽ നമ്മൾ കുറച്ചു ഉപ്പ് എടുത്തശേഷം ചിരട്ടയിൽ ഇട്ട് കൊടുക്കുക. പിന്നീട് ഇത് ഫ്രീസറിൽ വച്ച് കൊടുക്കുക.
ഇത് ഫ്രീസറിന്റെ ഒരു സൈഡിൽ വയ്ക്കുകയാണെങ്കിൽ പരമാവധി ഐസ് പിടിക്കുന്ന പ്രശ്നങ്ങൾ പരമാവധി കുറച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips