ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കത്തെ ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി ഒലർത്തു ആണ് ഇവിടെ കാണിക്കുന്നത്. ചില സ്ഥലത്ത് ഇതിന് വളി പയർ എന്ന് പറയാറുണ്ട്. അതുപോലെ തന്നെ ചില സ്ഥലങ്ങളിൽ അചിങ്ങ പയർ എന്ന് പറയാറുണ്ട്. അടിപൊളിയായിട്ട് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ ഉണ്ടാക്കുന്ന രീതിയിൽ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് വേവിച്ചെടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് കുറച്ചു കറിവേപ്പില ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് നാല് പച്ചമുളക് ഇട്ട് കൊടുക്കുക. ചോറിനു പിന്നെ ഒഴിച്ച് കറി ഒന്നും ആവശ്യമില്ല. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ആവി കയറ്റിയെടുക്കുന്നതാണ് കൂടുതൽ ടേസ്റ്റ് കിട്ടുന്നത്. പിന്നീട് ഇതിലേക്ക് മഞ്ഞൾ പൊടി കൂടി ചേർത്ത് ശേഷം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് നന്നായി വേവിച്ചെടുക്കുക.
കുറച്ചു വെള്ളം ഒഴിച്ചു കൊടുത്താൽ മതിയാകും. ഈ യൊരു സമയം ചെറിയ ഉള്ളി ചതച്ചെടുക്കുക. പിന്നീട് ഇത് വഴറ്റി എടുക്കുക. ഇതിനായി ഒരു പാത്രം അടുപ്പത്ത് വയ്ക്കുക ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കുറച്ചു ഉണക്കമുളക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളി ചതച്ചു ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ ഉണക്കമുളക് ചതച്ചത് ഉണ്ടെങ്കിൽ അതുകൂടി ചേർത്തുകൊടുക്കുക. പിന്നീട് വേവിച്ചു വച്ചിരിക്കുന്ന പയർ ഇതിലേക്ക് ഇട്ടുകൊടുക്കുക. വളരെ എളുപ്പത്തിൽ പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നീ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips