പലപ്പോഴും പലരും കാണുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. പലരു നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് മുഖത്ത് കാണുന്ന എണ്ണമയം. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എണ്ണമയം മാറ്റിയെടുക്കാൻ ഒരു എളുപ്പവഴിയുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുഖ സംരക്ഷണം ശീലമാക്കിയവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് അവരുടെ ചർമം ഏത് തരത്തിലുള്ളതാണ് എന്ന്. ചർമ്മത്തിന്റെ തരം അറിഞ്ഞു കഴിഞ്ഞാൽ ഓരോ ചികിത്സയും സൗന്ദര്യ സംരക്ഷണങ്ങൾ ചെയ്യാവുന്നതാണ്.
ചർമം ഏത് തരത്തിലാണ് എന്നത് അറിയാതെ ചെയുകയാണെങ്കിൽ ചെയ്യുന്നതല്ല വിപരീതമായി മാറാറുണ്ട്. ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് പിന്നീട് ഉണ്ടാക്കുക. എണ്ണമയമുള്ള ചർമങ്ങളുടെ ആളുകളാണ് നിങ്ങൾ എങ്കിൽ. അതുപോലുള്ള ഒരു ചർമം കൈകാര്യം ചെയ്യുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എണ്ണമയമുള്ള ചർമ്മത്തിന്റെ ഏറ്റവും വലിയ പോരായ്മ ചർമ്മത്തിന്റെ സുഷിരങ്ങൾ അടഞ്ഞു പോകുന്നതാണ്. അടഞ്ഞുപോയ ഈ സുഷിരങ്ങൾ പിന്നീട് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു.
എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്ക് മുഖം കഴുകാതെ ഒരു ദിവസം കുളിക്കാൻ കഴിയില്ല. എന്നാൽ എണ്ണമയമുള്ള ചർമമുള്ള ഒരു വ്യക്തിയുടെ മുഖത്ത് സ്വാഭാവികമായി ഒരു തിളക്കം ലഭിക്കാൻ ചില വഴികൾ ഉണ്ട്. കെമിക്കൽ ഫേസ് മാസ്ക്കുകൾ ചർമ്മത്തിലെ എണ്ണ കുറയ്ക്കുന്നു. എന്നാൽ കെമിക്കൽ മാസ്കുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതിനെക്കാളും ഇരട്ടി ദോഷമാണ് ഉണ്ടാക്കുന്നത്. ചർമ്മത്തെ പ്രയോഗിക്കുന്ന രാസവസ്തുക്കൾ എണ്ണയെ നീക്കം ചെയ്യുന്നുണ്ടെങ്കിലും ഇത് അമിതമായ സജീവമായ മറ്റ് ഗ്രന്ഥികളെ കൂടുതല് എണ്ണ ശ്രവിക്കാൻ അനുവദിക്കുന്നുണ്ട്.
ഇത് എണ്ണമയമുള്ള ചർമ്മത്തിന് കാരണമാകുന്നുണ്ട്. ചർമ്മത്തിന്റെ എണ്ണമയം ശരിയാക്കാൻ ഇപ്പോൾ നിങ്ങൾക്ക് വീട്ടിൽ തന്നെ നിർമ്മിച്ച ഫേഷ്യൽ മാസ്ക്കുകൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എണ്ണമയമുള്ള ചർമ്മത്തിന് ചികിത്സിക്കുന്നു. ഇതിന്റെ ഉപരിതലത്തിലേക്കുള്ള എണ്ണയുടെ ശ്രവങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഫേസ് മാസ്ക്കുകൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങ തൈര് ഫേസ് മാസ്ക്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala