അസുഖങ്ങളുടെ കാര്യത്തിൽ ഇന്ന് ലോകത്തിൽ ഒരു കുറവുമില്ല. ദിവസങ്ങൾ തോറും അസുഖങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള അസുഖങ്ങൾ ഇന്ന് ലോകത്ത് നിറഞ്ഞാടുന്നുണ്ട്. അസുഖങ്ങൾ പലതരത്തിൽ മനുഷ്യന് ഭീഷണിയാകുന്നുണ്ട്. മനുഷ്യന്റെ ജീവനു വരെ വെല്ലുവിളി വരുത്തുന്ന അസുഖങ്ങൾ ഇന്ന് ലോകത്ത് കാണാൻ കഴിയും.
ഇത്തരത്തിൽ ഇന്ന് വളരെ ഏറെ പേരിൽ കാണുന്ന ഒരു അസുഖമാണ് പ്രമേഹം. പ്രമേഹത്തിന് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നവരും ഉണ്ട്. ഒരിക്കൽ പ്രമേഹം വന്നുപെട്ടാൽ അത് ശരീരത്തിൽ നിന്ന് അകറ്റി കളയുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ മരുന്നോ മറ്റു ഡയറ്റുകളോ ഒന്നുമില്ലാതെ പ്രമേഹത്തെ എങ്ങനെ നോർമൽ ആയി കൊണ്ടുപോകാം എന്നതാണ് ഇവിടെ പറയുന്നത്.
ഇത് പ്രധാനപ്പെട്ട മൂന്ന് അക്യുപ്രഷർ പോയിന്റ് കൾ ആണ്. വളരെ എഫക്ടീവ് ആയ ഒന്നാണ് ഇത്. ഇത് എത്ര പ്രാവശ്യം വേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ്. നിങ്ങൾക്ക് തന്നെ വീട്ടിൽ ഇരിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണിത്. കയ്യിലെ നടുവിരൽ കയ്യിലെ ചെറുവിരൽ ജോയിന്റ് കൈമുട്ടി ന്റെ മുൻഭാഗം ഇവയാണ് അവ.
ഇവിടെ താഴെ പറയുന്ന പോലെ ചെയ്യുന്നതു വഴി പ്രമേഹം നോർമൽ ആകാൻ കഴിയും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.