ആടലോടകത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിരവധി പേരുടെ വീട്ടിൽ കാണാവുന്ന ഒന്നാണ് ആടലോടകം. ഇതിന്റെ ഇല വേര് പൂവ് കായ ഇതെല്ലാം ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ചുമ തുമ്മൽ കഫക്കെട്ട് എന്നിവയ്ക്കും ശ്വാസംമുട്ടൽ ആസ്മ എന്നിവയ്ക്കും പനി ഛർദ്ദി കഫ പിത്ത ദോഷങ്ങൾ വായുക്ഷോഭം വയറുവേദന എന്നിവ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഇതിന്റെ വേര് കഷായം വയറുവേദന എന്നിവ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇതിന്റെ വേര് കഷായം വെച്ച് കുടിച്ചാൽ കൈകാലുകൾ ചുട്ട് നീറുന്നത് മാറുന്നതാണ്.
ഷയത്തിനും ബുദ്ധിശക്തിക്കും രക്ത പിത്തത്തിനും നല്ല പ്രതിവിധിയാണ് ഇത്. ഇലയുടെ നീര് തേൻ ചേർത്ത് കഴിച്ചാൽ ചുമ ശ്വാസ തടസ്സം എന്നിവ മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഈ ആടലോകടത്തിന്റെ ഇല തേൻ ചേർത്ത് കഴിച്ചാൽ ചുമ ശ്വാസ തടസം മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. ഇതിന്റെ ഇല വാട്ടി പിഴിഞ്ഞ നീരിൽ ചേർത്ത് കഴിച്ചാൽ ആസ്മക്ക് പരിഹാരം കാണാവുന്നതാണ്. ആടലോടക നീരും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ കഫക്കെട്ട് ചുമ എന്നിവ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്.
ആടലോടകത്തിന്റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിക്കുകയാണെങ്കിൽ ചുമ ഭേദമാകുന്നതാണ്. ആടലോടകത്തിന്റെ ഇല കുത്തിപ്പിഴിഞ്ഞ നീരിൽ തേനും പഞ്ചസാരയും ചേർത്ത് കഴിക്കുകയാണെങ്കിൽ രക്തം തുപ്പുന്ന രോഗം വളരെ വേഗം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചെറിയ ആലോടകത്തിന്റെ ഇല നീരിൽ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേർത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാൽ ചുമാ കഫംക്കെട്ട് ബ്രോൻകൈറ്റിസ് എന്നിവ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്.
ഇത് അരച്ച് നാബിക്ക് കീഴിൽ പുരട്ടിയാൽ പ്രസവം വളരെ വേഗം നടക്കുന്നതാണ്. ഇതിന്റെ ഇലയുടെ നീര് ഒരു ടേബിൾ സ്പൂൺ വീതം അത്രയും തേൻ ചേർത്ത് ദിവസവും മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും പരിഹാരം കാണാൻ സാധിക്കുന്നതാണ്. കുറുന്തോട്ടി കർക്കിടക ശ്രങ്കി ആടലോടകം എന്നിവ സമ എടുത്ത് 200 മില്ലി വെള്ളത്തിൽ കഷായം വെച്ച് 50 മിലി ആക്കി വറ്റിച്ച് 25 മിലി വീതം രണ്ടുനേര തേൻ ചേർത്തു പതിവായി കുടിച്ചാൽ ചുമ്മാ ശ്വാസ തടസ്സം എന്നിവ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam