കുടലിന്റെ ആരോഗ്യ കൃത്യം അല്ലെങ്കിൽ പല തരത്തിലുള്ള അസുഖങ്ങളും ഉണ്ടാകും. അത്തരത്തിലുള്ള ചില പ്രശ്നങ്ങളും മൂലമാണ് ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നത്. കുടലിന്റെ ആരോഗ്യ കൃത്യം ഇല്ലാത്ത അവസ്ഥയിലാണ് ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ പോലും ഉണ്ടാക്കാൻ കാരണമാകുന്നത്. അതുപോലെ തന്നെ ഇൻഫ്ലമെറ്ററി ബബ്ബിൾ ഡിസ്സ് എന്ന് പറയുന്ന ഒരുപാട് തരം അവസ്ഥകൾ ഉണ്ടാക്കാറുണ്ട്. നമ്മുടെ കുടിലിന്റെ ഹെൽത്ത് കൃത്യമല്ല എങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
നമ്മുടെ രക്തത്തിൽ പോലും ആവശ്യമില്ലാത്ത ബാക്ടീരിയൽ ഗ്രോത്ത് ഉണ്ടാകാറുണ്ട്. ഇതുപല പോഴും നമ്മുടെ ജോയിന്റുകളിൽ എത്തുകയും അവിടെനിന്നും നമുക്ക് ആന്റിബോഡി റിയാക്ഷൻ ഉണ്ടാകാനും അവിടെ ജോയിന്റുകൾ നശിക്കാനും ഇതുപോലെ ആമവാതം പോലുള്ള അവസ്ഥകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇന്നത്തെ കാലത്ത് നോക്കുകയാണ് ഒരുപാട് പേരിൽ ആരോഗ്യ കൂടി വരുന്നുണ്ട്. ജനിതക പരമായി മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ കാണുന്നത്.
പലപ്പോഴും നമ്മുടെ ആമാശയത്തിന്റെ അല്ലെങ്കിൽ ഹെൽത്ത് പലപ്പോഴും നമ്മുടെ ഓട്ടോ ഇമ്മ്യൂണിറ്റി ഉണ്ടാക്കാൻ സാധ്യത ഉണ്ടാക്കുന്നുണ്ട്. നമ്മുടെ ജനിതകപരമായ പഠനത്തിൽ പറയുന്നത് നമ്മുടെ ആമാശയത്തിന്റെ അതുപോലെ തന്നെ കുടലിന്റെ ആരോഗ്യം കാരണവും ഓട്ടോ ഇമുൺ അവസ്ഥ ഉണ്ടാകാറുണ്ട്. നമ്മുടെ വൻകുടലുകളിൽ ഒരു ബാക്റ്റീരിയ ഉണ്ട്. വൻകുടലിലാണ് ഏകദേശം നമുക്ക് ആവശ്യമായ ഇമ്മ്യൂണിറ്റി നൽകുന്ന ഏറ്റവും അധികം കോശങ്ങൾ ഉള്ളത്.
ഇത് നമ്മുടെ കട്ടിലാണ് ഉള്ളത്. നമ്മുടെ കുടലിന്റെ ആരോഗ്യ കൃത്യം അല്ലെങ്കിൽ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. നമ്മുടെ ശരീരത്തിൽ ചീത്തബാക്റ്റീരിയ കൂടുന്നത് കാരണം നമ്മുടെ വയറിൽ ആവശ്യമായ ബാക്ടീരിയകളുടെ അളവ് കുറഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ. Video credit : Healthy Dr