ശരീരത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ കാണുന്നത് പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും പങ്കുവെക്കുന്നത്. ക്രിയാറ്റിൻ നമ്മുടെ ശരീരത്തിൽ കൂടുന്നത് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പേടിയോടെ നോക്കി കാണുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് കിഡ്നി രോഗങ്ങൾ. അതുപോലെതന്നെ വൃക്ക രോഗങ്ങൾ.
വൃക്ക രോഗ മുണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെയെല്ലാം വിചാരം വൃക്ക രോഗം ഉണ്ടാകുന്നത് പലപ്പോഴും ഡയബറ്റിസ് കോംപ്ലിക്കേഷൻ ആയി മാത്രമാണ് എന്നാണ്. പലപ്പോഴും അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ മാത്രമാണ് പലപ്പോഴും ക്രിയാറ്റിൻ ചെക്ക് ചെയ്യുന്നത്. എന്നാൽ നമ്മളെല്ലാവരും മനസ്സിലാക്കേണ്ടത് പ്രമേഹ രോഗികൾക്ക് മാത്രമല്ല ക്രിയാറ്റിൻ ചെക്ക് ചെയ്യേണ്ടത്. കിഡ്നി രോഗം ഉണ്ടാക്കാനുള്ള സാധ്യത എല്ലാവരും കാണാൻ കഴിയും.
കൂടുതൽ കാലം ബ്ലഡ് പ്രഷർ ഉള്ള ഒരു വ്യക്തിക്കും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാധാരണ നമ്മുടെ രക്തത്തിലെ ക്രിയാറ്റിനാണ് എന്ന് പറയുന്നത് പോയിന്റ് 6 മുതൽ 1.2 വരെയാണ്. അതിൽ നിന്ന് നമുക്ക് ഒരു കാര്യം വ്യക്തമാക്കുന്നതാണ്. പോയിന്റ് ആറു മുതൽ ആണേ. സാധാരണഗതിയിൽ ക്രിയാറ്റിന് രണ്ട് എത്തിക്കഴിഞ്ഞാൽ തന്നെ കിഡ്നിയുടെ പ്രവർത്തനം വളരെയേറെ കുറഞ്ഞു തന്നെ ഒരു ധാരണയിലേക്ക് എത്തേണ്ടി വരും.
പലപ്പോഴും ക്രിയാറ്റിനിൻ 1.3 എത്തുക അല്ലെങ്കിൽ 1.4 ക്രോസ് ചെയ്യുന്ന സമയത്താണ് ഒരാൾക്ക് കിഡ്നി രോഗം ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുക. കാരണം ക്രിയാറ്റിൻ വർദ്ധിക്കുക എന്നതാണ് സാധാരണ രീതിയിൽ കിഡ്നിയിലൂടെ ആരോഗ്യത്തിന്റെ തോത് ആയി മനസ്സിലാക്കുന്നത്. എന്നാൽ കിഡ്നി അസുഖം കൊണ്ട് മാത്രമല്ല ക്രിയാറ്റിൻ വർദ്ധിക്കുന്നത്. അല്ലാതെ അവസ്ഥയിലും ഇതുകൂടി കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs