ഉറക്കക്കുറവ് പ്രശ്നങ്ങൾക്ക് പരിഹാരങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലപോലെ ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഇന്ന് നമ്മളിൽ കൂടുതൽ പേരും. നല്ല ഒരു ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. എന്നാൽ പലർക്കും ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ ആണ്. ഉറങ്ങാൻ സാധിക്കാത്തതിന് തന്നെ പല കാരണങ്ങളുമുണ്ട്. നമ്മുടെ ഉറക്കം വരാൻ വേണ്ടി ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. പലപ്പോഴും ചെയ്യരുതാത്ത ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ്.
പലർക്കും ഉറക്കം നഷ്ടപ്പെടുന്നത്. അത്തരത്തിലുള്ള കാര്യങ്ങൾ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഉറക്കം നമ്മളെല്ലാവരും ആഗ്രഹിക്കുന്നത് ആണ്. ഇത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഏറ്റവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ എങ്കിലും ഉറങ്ങേണ്ടതാണ്. ചെറിയ കുട്ടികൾ കൂടുതൽ സമയം ഉറങ്ങുന്നുണ്ട്. മുതിർന്നവർക്ക് ആണെങ്കിൽ ഉറക്കം പ്രായം കൂടുന്തോറും കുറയാൻ സാധ്യതയുണ്ട്. ഇന്ന് മിക്ക ആളുകൾക്ക് ഉറക്കം വളരെ കുറവാണ്.
ഇത് പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാവുന്നത്. വളരെയധികം ആളുകൾ ഇന്ന് ഉറക്കെ കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഈ ഉറക്കക്കുറവ് നമുക്ക് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ഇവിടെ പറയുന്നില്ല. പ്രധാനമായും ഇവിടെ പറയുന്നത് ഉറക്കം വരാതിരിക്കാൻ നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ്. ഇവർ ചെയ്യുന്ന ചില തെറ്റായ പ്രവർത്തികളാണ് പലപ്പോഴും ഉറക്കം കെടുത്തുന്നത്.
എന്ന കാര്യം ഇവർ മനസ്സിലാക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ടത് പ്രകൃതിയുടെ ഒരു താളമുണ്ട് അത് തെറ്റിക്കാതിരിക്കുക എന്നതാണ്. പകല് ജോലി ചെയ്യുക രാത്രി വിശ്രമിക്കാനും ഉറങ്ങാനും വേണ്ടി മാത്രം ഉപയോഗിക്കുക. ഇതാണ് പ്രകൃതിയുടെ താളം. എന്നാൽ നമ്മൾ ഇന്ന് എന്താണ് ചെയ്യുന്നത്. വീടുകളിൽ ആണെങ്കിൽ പോലും പലരും ഉറങ്ങാൻ കിടക്കുന്നത് 11 മണി 12 മണിയായാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Baiju’s Vlogs