എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതുതരം പഴമാണെങ്കിലും പഴം കഴിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്. പിന്നീട് തൊലി വലിച്ചുകളയുകയാണ് പതിവ്. അല്ലെങ്കിൽ ആടിനും അല്ലെങ്കിൽ പശുവിനും കൊടുക്കുക ആണ് പതിവ്. എന്നാൽ ഈ പഴത്തൊലിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പഴം കഴിച്ചു കഴിഞ്ഞാൽ ബാക്കി കിട്ടുന്ന തൊലി കൊണ്ട് നമ്മുടെ മുഖം നന്നാക്കാനും സ്കിൻ നല്ല രീതിയിൽ നിറം വയ്ക്കാനും വളരെ സഹായിക്കുന്നുണ്ട്.
ഇത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ചെയ്യേണ്ടത് ഏത് പഴം ആണെങ്കിലും കുഴപ്പമില്ല. തൊലിയെടുക്കുക പിന്നീട് ചെറിയ കഷണം എടുത്ത് ശേഷം. അത്യാവശ്യം പഴുക്കാത്ത പഴമാണെങ്കിൽ നന്നായി കത്തി വെച്ച് വരഞ്ഞു കൊടുക്കുക. അതിനുള്ളിലെ നീര് പുറത്തു വരാനായി ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. പിന്നീട് നന്നായി മുഖം റൗണ്ടിൽ മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നടക്കുന്നത് ക്ളെൻസിങ് ആണ്. ചർമ്മത്തിൽ ഉണ്ടാകുന്ന അഴുക്ക് പോകാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്.
പുറത്തുപോയി ധാരാളം പണം മുടക്കി ഇത്തരത്തിലുള്ള ആ ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ വളരെ നല്ലതാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പഴത്തിന്റെ തൊലി നന്നായി റൗണ്ടിൽ മസാജ് ചെയ്തു കൊടുക്കുക. ഫേസിൽ ചെയ്യുമ്പോൾ കഴുത്തിൽ കൂടി ചെയ്യാനായി ശ്രദ്ധിക്കുക. പിന്നീട് ഇത് ഉണങ്ങാനായി വെയിറ്റ് ചെയ്യുക. ഇത്ൽ ധാരാളം ആന്റി ഓസഡൻസ് അടങ്ങിയിട്ടുണ്ട്. ഇതുപോലെ നമ്മുടെ.
സ്കിൻ നല്ല രീതിയിൽ നിറം വയ്ക്കാനും നല്ല സോഫ്റ്റ് ആകാനും വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് നന്നായി ഉണങ്ങിയ ശേഷം കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നിറം വയ്ക്കും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : NiSha Home Tips.