കുട്ടികളിലെ ചില ആരോഗ്യ പ്രശ്നങ്ങളേ പറ്റിയാണ് എവിടെ പങ്കുവയ്ക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികളിലെ ആസ്മ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ഹയ്ലർ ഇതു പല രൂപത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ഒരു സ്പ്രേ പോലെ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള സാധനങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാൻ വളരെ പ്രയാസമാണ്. അതിനുവേണ്ടിയാണ് സ്പേസർ പോലുള്ള ഉപകരണം ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു അറ്റത്ത് ഇനി ഇൻഹെലർ ഫിറ്റ് ചെയ്യുക.
പിന്നീട് ഇതു മുഖത്ത് വച്ച് കൊടുക്കുക. മൂക്ക് വായ് കവർ ചെയ്യുന്ന രീതിയിൽ ഇത് വെച്ചുകൊടുക്കാവുന്നതാണ്. ഇതുവച്ചശേഷം ഇന്ഹയ്ലർ അടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മരുന്ന് പുറത്തു പോകില്ല. കുട്ടി സാധാരണ ശ്വാസം എടുക്കുന്ന പോലെ.
എടുക്കുമ്പോൾ ഇതിനകത്ത് മരുന്ന് അകത്തേക്ക് എത്തുന്നതാണ്. ചെറിയ കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയിൽ ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ശ്വാസം സാധാരണ രീതിയിലാണ് എടുക്കേണ്ടത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips