ഇന്ന് ജോയിന്റിൽ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്യൂൺ പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ പ്രായമായവരിൽ ഒരു കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്. ഈ പ്രശ്നങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. റുമാത്രോയിഡ് അർത്റൈറ്റിസ് അഥവാ ആമവാതം എന്നാണ് അറിയപ്പെടുന്നത്. മടക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്. അതുപോലെതന്നെ അസ്വസ്ഥത. കുറച്ച് സമയം ചില പ്രവർത്തികളിൽ ഏർപ്പെട്ടു കഴിഞ്ഞാൽ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറാം. സ്റ്റിഫ്നെസ് കുറയാം.
ഇത്തരം പ്രശ്നങ്ങൾ കൂടിക്കഴിഞ്ഞാൽ. ക്രമേണ ഇത് ഡിഫോമിട്ടിയിലേക്ക് എത്തിച്ചേർന്നതാണ്. പൊതുവേ റുമാത്രോയിഡ് ആർത്രൈറ്റിസിൽ കാണുന്ന ഒരു ഡിഫോ മെറ്റി ആണ് ഇത്. കൈവിരലുകൾ മടങ്ങി തിരിഞ്ഞ് പോകുന്ന അവസ്ഥയാണ് ഇത്. ഇന്ന് ജോയിന്റുകളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്യൂൺ അസുഖത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എന്തെല്ലാം ആണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. സാധാരണ രീതിയിൽ ജോയിന്റിലുണ്ടാകുന്ന അതി കഠിന വേദന. അതുകൂടാതെ ഇത് ചെറിയ ജോയിന്റിൽ ആകാം പലപ്പോഴും കാൽമുട്ടിലും ഇത് ബാധിച്ചതായി കാണാൻ സാധിക്കും. ഇത് കൂടാതെ തന്നെ മോർണിംഗ് സ്റ്റിഫ്നെസ് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ സന്ധികൾക്ക് ഉണ്ടാകുന്ന മടക്കാൻ കഴിയാത്ത വേദന ഉണ്ടാക്കാറുണ്ട്.
കുറച്ച് സമയം എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഇത് ഇത്തരം പ്രശ്നങ്ങൾ മാറാം. ഇത് വർദ്ധിച്ചു കഴിഞ്ഞാൽ ക്രമേണ ഇത് ഡിഫോ മീറ്റിയിലേക്ക് എത്തിച്ചേരാം. പൊതുവെ റുമാത്രോയിഡ് അർത്റൈറ്റിസിൽ കാണുന്ന ഒരു പ്രശ്നം ആണ് ഇത്. കൈവിരലുകൾ മടങ്ങി തിരിഞ്ഞു പോകുന്ന അവസ്ഥയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr