തലവേദന പലതരത്തിലും മനുഷ്യനെ അസ്വസ്ഥമാക്കുന്ന ഒന്നാണ്. തലവേദന അനുഭവിക്കാത്തവരായി ആരുമില്ല എന്ന് തന്നെ പറയാം. അത്തരത്തിൽ പല കാരണങ്ങൾ കൊണ്ട് പല അസുഖങ്ങളുടെ ലക്ഷണമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. സാധാരണ തലവേദന പെട്ടെന്ന് തന്നെ മാറിപ്പോകുന്ന ഒന്നാണ്. പിന്നീട് ഇടയ്ക്കിടെ കണ്ടുവരുന്ന മറ്റൊരു തലവേദനയാണ് മൈഗ്രേൻ തലവേദന.
ഇതുവലിയ രീതിയിലുള്ള അസ്വസ്ഥതകൾ ആണ് ഉണ്ടാക്കുന്നത്. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാനായി പലതരം വേദനസംഹാരികളും നമ്മൾ പലരും കഴിക്കാറുണ്ട്. ഇത്തരത്തിലുള്ള തലവേദനകൾക്ക് വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആശ്വാസം നൽകുന്ന ഒന്നാണ് ഇത്. വളരെ സിമ്പിൾ ആയി തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഇത് തയ്യാറാക്കാനായി ഇവിടെ ആവശ്യമുള്ളത് ഒരു ഔഷധ സസ്യമാണ്. കുട്ടി എന്നാണ് ഇതിന്റെ പേര്. ഏകദേശം തെങ്ങിന്റെ ഓല പോലുള്ള വളരെ ചെറിയ ഔഷധസസ്യമാണിത്. പല മരുന്നുകൾക്കും ഇതിന്റെ വേരും തണ്ടും എല്ലാം തന്നെ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന്റെ മൂന്നുനാല് എണ്ണം മാത്രം മതിയാകും. ഇലയുടെ എണ്ണം കുറച്ചു കൂടി പോയതുകൊണ്ട് യാതൊരു കുഴപ്പവുമില്ല.
യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഒന്നാണ് ഇത്. ഇത് എടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുരുമുളക് ആണ്. ഇതിന്റെ തളിരിലാണ് ആവശ്യം ഉള്ളത്. ഒരു ഇല മാത്രം മതിയാകും. ഇത് രണ്ടും കൂടി നല്ല രീതിയിൽ കഴുകി എടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi