വളരെ പെട്ടെന്ന് തന്നെ തുമ്മൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി അത്യാവശ്യം കുഴിയുള്ള ഒരു പാത്രം എടുക്കുക. നമുക്ക് വെള്ളം തിളപ്പിക്കാനുള്ളതാണ് ഇത്.
പിന്നീട് ചെറിയൊരു ഗ്ലാസിൽ വെള്ളം ആവശ്യമായി വരുന്നുണ്ട്. പിന്നീട് ആവശ്യമായി വരുന്നത് തുളസിയുടെ കുറച്ച് ഇലകളാണ്. വളരെ കുറച്ച് ഇലകളാണ് ആവശ്യമായി വരുന്നത്. ഒന്നര ഗ്ലാസ് വെള്ളത്തിനുള്ളത് മാത്രമാണ്. തുളസിയുടെ ഇല ഒരു ഔഷധ ഒറ്റമൂലിയാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്താ ൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ഇല അലർജിയും അണുബാധയും എല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
ഈ പ്രത്യേകിച് തുമ്മൽ ഉണ്ടാകുന്നത് പലതരം പൊടിപടലങ്ങൾ ഉള്ളിൽ ചെന്നിട്ടാണ്. ഈ ടോസിൻ എല്ലാം തന്നെ നീക്കം ചെയ്യാനായി തുളസിയുടെ ഇല വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ആവശ്യമുള്ളത് വളരെ ചെറിയ കഷണം ഇഞ്ചി ആണ്. ഒരുപാട് വലുപ്പമുള്ളത് ആവശ്യമില്ല. ഒരു ഗ്ലാസിന് പാകമായിട്ടുള്ളത് എടുത്താൽ മതി.
ഇത് അണുബാധകൾ തടയാനും അതുപോലെതന്നെ നല്ല ഒരു ആന്റി ഏജന്റ് ആയി പ്രവർത്തിക്കുന്ന ഒന്നാണിത്. അതുകൊണ്ടു തന്നെ ഈ ഇഞ്ചി ചെറുതായി ഒന്ന് ചതച്ചെടുക്കുക. ഇതാണ് കുറച്ചു കൂടി നല്ലത്. ഇതിന്റെ ഗുണങ്ങൾ മുഴുവനായി വെള്ളത്തിലേക്ക് ലഭിക്കുന്നതാണ്. അതുപോലെതന്നെ വളരെ കുറച്ച് മാത്രം ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi