മുടി സൂക്ഷിക്കാത്തവർ ആയി ആരും തന്നെ കാണില്ല. സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും മുടി സൂക്ഷിക്കാത്തവർ ആയി ആരും തന്നെ കാണില്ല. മുടി സൂക്ഷിക്കുന്ന ഏവരുടേയും പരാതിയാണ് മുടി പൊട്ടി പോകുന്നത് മുടി ഉള്ളു കുറയുന്നത് കഷണ്ടി കയറുന്നത് തുടങ്ങിയവ. ഇത്തരത്തിൽ മുടി പോകാതെ തഴച്ചു വളരുന്നതിന് സഹായിക്കുന്ന കുറച്ച് ടിപ്സ് ആണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പ് എന്നുപറയുന്നത് മുടി മസാജ് ചെയ്യുന്നതാണ്.
വെറുതെ ഇരിക്കുന്ന സമയത്ത് എല്ലാം മുടി മസാജ് ചെയ്യുന്നത് മുടിവളർച്ചയ്ക്ക് സഹായിക്കുന്നു. രണ്ടാമതായി നനഞ്ഞ മുടി കെട്ടി വെക്കുന്ന ശീലം എല്ലാവർക്കും ഉള്ളതാണ് അത്തരത്തിൽ ചെയ്യുന്നത് മുടിയുടെ ആയുസ്സ് കുറയുന്നതിന് കാരണമാകാറുണ്ട്. ഷാംപൂ സോപ്പ് ഇവ ഉപയോഗിക്കുന്നതുമൂലം ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം സമയങ്ങളിൽ ചെറുപയർ പൊടിയോ കടലപ്പൊടിയോ ഉപയോഗിക്കുന്നതാണ് വളരെ നല്ലത്.
മുടി ഉണക്കിയശേഷം ചീന്തുക യാണ് മുടിക്ക് നല്ലത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.