മുഖം ഏവരെയും ആകർഷിക്കുന്ന ഒരു ഘടകമാണ്. ഒരു വ്യക്തിയെ മനസ്സിലാക്കാൻ മുഖത്ത് നോക്കിയാൽ മതി. അതുകൊണ്ടുതന്നെ മുഖം വൃത്തിയിലും നല്ല സൗന്ദര്യത്തിലും സൂക്ഷിക്കാൻ ഏവരും പ്രയത്നിക്കും. ഇത്തരത്തിലുള്ളവർക്ക് പലർക്കും വരുന്ന ഒരു വെല്ലുവിളിയാണ് മുഖത്തുണ്ടാകുന്ന പാടുകളും കുരുക്കളും അത് മാറ്റാൻ പല മാർഗ്ഗങ്ങളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഇത്തരത്തിൽ ഉപയോഗിക്കുന്നവരുണ്ട്. ചിലർക്ക് ഇത് ഉപയോഗിക്കുന്നത് വഴി പല പാർശ്വഫലങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തിൽ മുഖം നല്ല ബ്രൈറ്റ് ആയിരിക്കുന്നതിനും മുഖം നല്ല ക്ലീൻ ആയിട്ടും ഇരിക്കുന്നതിനു സഹായിക്കുന്ന ഒരു നൈറ്റ് ക്രീം എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ഉപയോഗിക്കാവുന്നതുമാണ്.
കറ്റാർവാഴ ജെൽ ഗ്ലിസറിൻ കസ്തൂരിമഞ്ഞൾ തുടങ്ങിയവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.