പല്ലു വെളുപ്പിക്കാൻ ഇനി വീട്ടിലെ ഇതുമാത്രം മതി..!! ഇനി പല്ലുകൾ വെട്ടി തിളങ്ങും രീതിയിൽ വെളുപ്പിച്ച് എടുക്കാം…

മുഖ സൗന്ദര്യം പോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പല്ലുകളുടെ സൗന്ദര്യം. പല്ലുകളുടെ തിളക്കം ആരെയും ആകർഷിപ്പിക്കുന്ന ഒന്നാണ്. പല്ലിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാനും പല്ല്ലെ ഒട്ടു മിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാവുന്ന ഒന്നുമാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പല്ലിന്റെ ആരോഗ്യം സംരക്ഷിച്ചാൽ മാത്രമാണ് സൗന്ദര്യത്തോടെയുള്ള നല്ല ചിരിക്ക് ആയുസ്സ് ഉണ്ടാവുകയുള്ളൂ. പലപ്പോഴും ഇത് എല്ലാവരുടെയും കാര്യത്തിൽ നടക്കണമെന്നില്ല.

പല്ലിൽ പലപ്പോഴും പല തരത്തിലുള്ള കറ മഞ്ഞ നിറം തുടങ്ങിയ സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം സൗന്ദര്യം കാണാൻ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. പല്ലിന്റെ കറയും പല്ലിൽ ഉണ്ടാകുന്ന നിറക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ ചിരിയെ കാര്യമായി തന്നെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

മുഖസൗന്ദര്യവും അതുപോലെതന്നെ മുടിയുടെ സൗന്ദര്യവും അതുപോലെ പല്ലിന്റെ സൗന്ദര്യവും എല്ലാം തന്നെ വെളിച്ചെണ്ണ ഉപയോഗിച്ച് സ്വന്തമാക്കാവുന്നതേയുള്ളൂ. പല്ല് കറ കളയാനായി പലതരത്തിലുള്ള പരിഹാരമാർഗ്ഗങ്ങളും നാം ഉപയോഗിക്കാറുണ്ട്. വെറു വെളിച്ചെണ്ണ ഉപയോഗിച്ച ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് പല്ലിന് ചുറ്റും പുരട്ടു 20 മിനിറ്റ് ശേഷം കഴുക്കി കളഞ്ഞാൽ നല്ല തിളങ്ങുന്ന പല്ലുകൾ തന്നെ ലഭിക്കുന്നതാണ്.

നമുക്കറിയാം പല കാരണങ്ങൾ കൊണ്ടും പല്ലുകളിൽ കറ പിടിക്കാറുണ്ട്. പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം പുകവലി അമിതമായ രീതിയിൽ ചായ കുടിക്കുന്നത് എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.