വെള്ളം ഇങ്ങനെ കുടിച്ചാൽ മതി യൂറിക്കാസിഡ് ഇനി കുറയ്ക്കാം…

ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. യൂറിക്കാസിഡ് കൂടുന്നത് എങ്ങനെയാണ് ഇത്ര സന്ദർഭങ്ങളിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ കാൽസ്യം കുറഞ്ഞു പോയാൽ എല്ലുകൾക്കും പല്ലുകൾക്കും ബലക്കുറവ് ഉണ്ടാകുമെന്ന് കാര്യ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കാൽസ്യം കുറഞ്ഞു പോയാൽ ക്രോണിക് ആയിട്ടുള്ള ചുമ ഉണ്ടാകുന്നതിനെ കുറിച്ച് നിങ്ങൾക്കറിയാമോ.

കാൽസ്യം കുറഞ്ഞു പോയാൽ ഉറക്ക കുറവ് ഉണ്ടാകും എന്ന കാര്യത്തെ പറ്റി അറിയാമോ. ഉറക്കത്തിലെ ഡീപ് സ്ലീപ്‌ ആയിട്ടുള്ള rem ദൈർഘ്യം വളരെയേറെ കുറഞ്ഞു പോകും എന്ന കാര്യം നിങ്ങൾക്കറിയാമോ. വിഷാദരോഗം ഏൺസൈറ്റിയും ന്യൂറോ പ്രശ്നങ്ങളും ഉണ്ടാകാൻ ഈ കാൽസ്യം വൈറ്റമിൻ ഡി 3 ഡിഫിഷൻസി മൂലം ഉണ്ടാകും. തുടങ്ങിയ കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇവിടെ പങ്കുവെക്കാം.


കാൽസ്യം അടങ്ങിയ ഭക്ഷണസാധനങ്ങൾ എന്തെല്ലാം ആണ്. അത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കാനായി എന്തെല്ലാമാണ് ചെയ്യേണ്ടത്. തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ കാൽസ്യം ഡഫിഷൻസിയുടെ സാധാരണ ലക്ഷണമാണ് മസിലുകളുടെ വേദന. മസില് പിടുത്തം പേശി വലിവ് അതുപോലെ തന്നെ ഭയങ്കരമായ ക്ഷീണം.

എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ തന്നെ ബലക്ഷയം ഉണ്ടാവുന്നതുവഴി ചെറിയ വീഴ്ച തട്ടും ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടി പൊടിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാം. പ്രായമായവർക്ക് എല്ലുകൾ പൊടിഞ്ഞുപോകുന്ന എല്ലിന്റെ ടെൻസിറ്റി വളരെ അധികം കുറഞ്ഞു പോകുന്ന. ഓസ്റ്റിയോ പൊറോസിസ് എന്ന അസുഖവും. ഓസ്റ്റിയോ അർത്റൈറ്റിസ് എല്ലാം തന്നെ കൂടെ ഉള്ളത് കൊണ്ട് തന്നെ ഇത് ഭയങ്കരമായി അവര് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *