അസിഡിറ്റി പ്രശ്നങ്ങൾ അനുഭവിക്കാത്ത ആളുകൾ വളരെ കുറവാണ് നമ്മുടെ സമൂഹത്തിൽ. നെഞ്ചിരിച്ചിൽ അതുപോലെതന്നെ പുളിച്ചു തികെടൽ ഗ്യാസ് ബുദ്ധിമുട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കോമൺ ആയി നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടെങ്കിലും തെറ്റിദ്ധരിച്ചു പോകുന്ന ചില കാര്യങ്ങളുണ്ട്. ഇതെല്ലാം അസിഡിറ്റി ഇഷ്യൂസ് എന്നാണ് പറയുന്നത്. എന്നാൽ എല്ലാ കേസിലും വയറിലെ ആസിഡ് കൂടിയത് കൊണ്ടല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വയറിലെ ആസിഡ് കുറഞ്ഞു കഴിഞ്ഞാൽ ഇത് ലക്ഷണങ്ങൾ തന്നെ കാണിക്കാറുണ്ട്.
ഇന്ന് ഇവിടെ പറയുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പറ്റിയാണ്. എങ്ങനെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കാം. നിങ്ങളുടെ വയറ്റിൽ ആസിഡ് കൂടുതലാണ് കുറവാണോ ഇനി എങ്ങനെ മനസ്സിലാക്കാം. നമ്മുടെ വയറ്റിലെ പി എച്ച് എന്ന് പറയുന്നത് ഹൈലി അസിടിക് ആണ്. ഇത് എപ്പോഴും ആസിഡ് മീഡിയം ആയിരിക്കണം. കാരണം എന്തുകൊണ്ടാണെന്ന് വെച്ചാൽ ഇപ്പോൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ചിക്കൻ ആണെങ്കിലും ഫിഷ് അതുപോലെതന്നെ.
കടല പയർ പരിപ്പ് ഇത്തരത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ധാരാളം ന്യുട്രീഷേൻസ് ലഭിക്കുന്നുണ്ട്. എന്നാൽ ഈ ഭക്ഷണം ദഹിക്കാനായി ആസിഡിന്റെ പ്രെസെൻസ് ആവശ്യമാണ്. എന്നാൽ ഇത് ഇല്ലെങ്കിൽ ആവശ്യത്തിന് ലഭിക്കുന്ന മിനറൽ ശരീരത്തിന് ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക്.
സന്ധിവാതം വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ വൈറ്റമിൻ b 12 ശരീരത്തിന് ലഭിക്കാനും ആവശ്യത്തിന് വയറ്റിൽ ആവശ്യമാണ്. വൈറ്റമിൻ b12 ഇല്ലെങ്കിൽ എന്തെല്ലാം ലക്ഷണങ്ങളാണ് കാണിക്കുന്നത് എന്ന് നോക്കാം. എപ്പോഴും കൈകളിലും കാലുകളിലും തരിപ്പ് മരവിപ്പ് അനുഭവപ്പെടും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs