പിത്താശയത്തിൽ കാണുന്ന കല്ല് നിങ്ങളിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും ഇത്. ഇതിന് കാരണങ്ങൾ എന്താണ്. ഇതൊക്കെ എന്തുകൊണ്ടാണ് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പിത്തസഞ്ചി കല്ല് എന്താണ്. പിത്ത സഞ്ചി എന്ന് പറഞ്ഞാൽ ഒരു പേരക്കയുടെ വലിപ്പമുള്ള ബാഗ് പോലെയുള്ള ഓർഗനാണ്. ഇത് നമ്മുടെ കരളിന്റെ അടിയിൽ നോർമലായി കാണാൻ കഴിയുന്ന ഒരു ഓർഗാൻ ആണ്. ലിവറിനെ സ്പെസിഫൈ ചെയ്യുന്ന പിത്തം സ്റ്റോർ ചെയ്യുന്ന ഓർഗൻ ആണ് ഇത്.
ഈ പിത്തത്തിൽ എന്തെങ്കിലും അബ്നോര്മാലിറ്റി കാരണം സെപ്പറേറ്റ് പിത്തത്തിൽ കമ്പോണേന്റ്സ് സെപ്പറേറ്റ് ആവുകയും. അതിൽ ചെറിയ ക്രിസ്റ്റേൽസ് ഫോം ചെയ്യുകയും ചെറിയ സ്റ്റോൺസ് ഫോം ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സ്റ്റോൺസ് ആണ് പിന്നീട് ഗോൾ ബ്ലാഡർ സ്റ്റോൺസ് ആയി കണ്ടുവരുന്നത്. ഇതിൽ ചില വെറൈറ്റികൾ കാണാൻ കഴിയും. സാധാരണ നമ്മുടെ രാജ്യത്ത് കാണാൻ കഴിയുക മിസ് ആയിട്ടുള്ള സ്റ്റോൺ ആണ്. ഇത് സാധാരണ കണ്ടു വരുന്നത് ഏത് പ്രായക്കാരിൽ ആണ് എന്ന് നോക്കാം. സാധാരണ പണ്ട് പറയുന്നത് 40 വയസ്സിന് മുകളിലുള്ള.
സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരക്കാരെ അമിതമായ ഭാരം ഉണ്ടാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. എന്നാൽ ഇത് പൂർണമായി ശരിയല്ല. ഏത് പ്രായക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ചെറിയ പ്രായത്തിലും കുട്ടികളെ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. എന്താണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. പലർക്കും ഇതിന്റെ ലക്ഷണങ്ങൾ പൂർണമായി കാണിക്കണമെന്നില്ല.
പലപ്പോഴും മറ്റു പല അസുഖങ്ങൾക്ക് വേണ്ടി ചെക്കപ്പുകൾ നടത്തുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നതും. കൂടുതലും അൾട്രാ സൗണ്ട് സ്കാനിങ് നടത്തുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുന്നത്. ക്ലാസിക് ലക്ഷണങ്ങൾ എന്ന് പറയുന്നത് ഭക്ഷണം കഴിച്ചു കഴിഞ്ഞൽ അവർക്ക് വയറിൽ ഉണ്ടാകുന്ന വേദന ഉണ്ടാക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Malayalam Health Tips