മുടികൊഴിച്ചിൽ ഏവരുടേയും ഒരു പ്രശ്നമാണ്. മുടിയ നോക്കാത്തവർ ആയി ആരുമില്ല. മുടി കൊഴിയുന്നു മുടിക്ക് ഉള്ളില മുടി പൊട്ടി പോകുന്നു തുടങ്ങി നിരവധി പരാതികൾ പറയാത്തവർ ആയി ആരും തന്നെ ഇല്ല. മുടിയുടെ ഈ പ്രശ്നങ്ങൾ മാറ്റാൻ വേണ്ടി പലതരം ലോഷനുകളും കെമിക്കൽസും ഉപയോഗിക്കാത്ത വരും ആരും തന്നെ കാണില്ല. ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ മാറ്റുന്നതിന് വേണ്ടി ചെയ്യാവുന്ന ചെറിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നമ്മുടെ തലയിലെ മുടിയുടെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനകാരണം പാരമ്പര്യം ആയിട്ടുള്ള പ്രശ്നങ്ങളാണ്. അതിനൊരുദാഹരണമാണ് പലരാജ്യങ്ങളിലെയും മനുഷ്യരുടെ മുടി പലതരത്തിലാണ് കാണപ്പെടുന്നത്. ഒരു മനുഷ്യന്റെ തലയിൽ സാധാരണയായി കാണപ്പെടുന്ന മുടിയുടെ എണ്ണം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ യാണ്.
മുടിയുടെ കാര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മുടികൊഴിച്ചിൽ ആണ് ഒന്നാമത്. രണ്ടാമതായി കഷണ്ടിയാണ് പിന്നെ ഒരു പ്രശ്നമായി വരുന്നത് നരയാണ്. കഷണ്ടി പ്രധാനമായും സ്ത്രീകളിലും പുരുഷൻമാരിലും വരുന്നുണ്ട്. ഇതിനെ പ്രധാനമായ മരുന്ന് തലയിലെ ബ്ലഡ് സപ്ലൈ കൂട്ടി മുടിയുടെ വളർച്ച കൂട്ടി അവിടെ മുടിയുടെ കട്ടി കൂട്ടുന്നു.
ഇത് കഷണ്ടി തുടങ്ങി ഒരു അഞ്ചു പത്ത് കൊല്ലത്തിനിടയിൽ എങ്കിലും ചെയ്തു തുടങ്ങേണ്ടതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.